"മാങ്ങാനം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=അജീഷ് | |പി.ടി.എ. പ്രസിഡണ്ട്=അജീഷ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി | |എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി | ||
|സ്കൂൾ ചിത്രം=33423. | |സ്കൂൾ ചിത്രം=33423-2.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
14:50, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാങ്ങാനം എൽപിഎസ് | |
|---|---|
| വിലാസം | |
മാങ്ങാനം മാങ്ങാനം പി.ഒ. , 686018 , കോട്ടയം ജില്ല | |
| സ്ഥാപിതം | 02 - 11 - 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | manganamlps33423@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33423 (സമേതം) |
| യുഡൈസ് കോഡ് | 32100600603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | കോട്ടയം |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 71 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബിന്ദു ടി കുര്യൻ |
| പി.ടി.എ. പ്രസിഡണ്ട് | അജീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 33423-hm |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ........... ജില്ലയിലെ .... ..കോട്ടയം ......... വിദ്യാഭ്യാസ ജില്ലയിൽ .... .കോട്ടയം കിഴക്ക്.......... ഉപജില്ലയിലെ .... .....കോട്ടയം കിഴക്ക്...... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
ക്രിസ്തു വർഷം 1919 മുതൽ 1923 വരെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച നിരണത്ത് നാലാംവേലിൽ ദിവ്യശ്രീ എൻ.റ്റി ജോർജ് കശീശ്ശായുടെ ശ്രമഫലമായാണ് മാങ്ങാനം പ്രദേശത്തു ഒരു പ്രൈമറി സ്കൂൾ ഉടലെടുത്തത് . തികഞ്ഞ ഭക്തനും സേവന തല്പരനുമായിരുന്ന അച്ചന്റെ പ്രവർത്തനങ്ങൾ മാങ്ങാനം പ്രദേശത്തിന് വലിയ ഉണർവും ഉത്തേജനവും നൽകി.
ഭൗതികസൗകര്യങ്ങൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- സ്വതന്ത്ര ദിനം
- ഗാന്ധി ജയന്തി
- ഓണാഘോഷം
- ക്രിസ്തുമസ് ആഘോഷം
- ശിശു ദിനം
- വായനാദിനം
- റിപ്പബ്ലിക് ദിനം , ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
അദ്ധ്യാപകർ
- ശ്രീമതി . ബിന്ദു ടി കുര്യൻ (പ്രധാന അദ്ധ്യാപിക )
- ശ്രീമതി . സൂസമ്മ മാണി
- കുമാരി . ക്രിസ് അനു തോമസ്
- ശ്രീമതി . ഷീജ രാജൻ
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- ഹിന്ദി ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
ചിത്രങ്ങൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* കോട്ടയത്ത് നിന്ന് കഞ്ഞിക്കുഴി വഴി പുതുപ്പള്ളിലേക്ക് പോകുന്നവഴി മാങ്ങാനം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെ വലതു വശത്തു സ്ഥിതി ചെയുന്നു .* |
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33423
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ