"സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:27036-aleen.jpg|നടുവിൽ|ലഘുചിത്രം|312x312ബിന്ദു]] | |||
പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് VII-ാം വാർഡിലാണ് സൈന്റ് മേരീസ് ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
== '''ആമുഖം''' == | == '''ആമുഖം''' == | ||
14:46, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| സെന്റ് മേരീസ് എച്ച്.എസ്.പോത്താനിക്കാട് | |
|---|---|
| വിലാസം | |
പോത്താനിക്കാട് പോത്താനിക്കാട് പി.ഒ. , 686671 , എറണാകുളം ജില്ല | |
| സ്ഥാപിതം | 11941 |
| വിവരങ്ങൾ | |
| ഫോൺ | 0485 2563055 |
| ഇമെയിൽ | smhs27036@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27036 (സമേതം) |
| യുഡൈസ് കോഡ് | 32080700408 |
| വിക്കിഡാറ്റ | Q99486050 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | കോതമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | കോതമംഗലം |
| ബ്ലോക്ക് പഞ്ചായത്ത് | കോതമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 194 |
| പെൺകുട്ടികൾ | 138 |
| ആകെ വിദ്യാർത്ഥികൾ | 332 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷാനി മാത്യു കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷിബു വര്ഗീസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
| അവസാനം തിരുത്തിയത് | |
| 13-01-2022 | 27036 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം

പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് VII-ാം വാർഡിലാണ് സൈന്റ് മേരീസ് ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ആമുഖം
പ്രാദേശിക ചരിത്രം പോത്താനിക്കാട് പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് VII-ാം വാർഡിലാണ് സൈന്റ് മേരീസ് ഹൈസ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായിരുന്ന പോത്താനിക്കാട് വിദ്യാഭാസത്തിന് യാതൊരു സൗകര്യങ്ങളുമുന്ദായിരുന്നില്ല. ഇതിനൊരു പരിഹാരം ഉന്ദാകുന്നതിനു വെന്ദി പോത്താനിക്കാട് ഉമ്മിണിക്കുന്ന് വി. മാർത്താ മറിയം യാകോബായ പള്ളി മുൻകയ്യെടുത്ത് 1941 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. എല്ലാവരുടെയും സഹകരണത്തോടെ 4-ാം ക്ലാസ്സ് വരെ ആദ്യം തുടങ്ങുകയും പിന്നീട് 5,6,7 എന്നീ ക്ലാസ്സുകളും തുടങ്ങി. മലയാളം മിഡ്ഡിൽ എന്നതിന്റെ ചുരുക്കപ്പേരായി സെന്റ്‌മേരീസ് എം .എം. സ്‌കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. 1947ൽ മലയാളം മിഡ്ഡിൽ സ്‌ക്കൂളുകൾ എല്ലാം നിറുത്തലാക്കുകയും പകരം ഇംഗ്ലീഷ് മീഡ്ഡിൽ സ്‌ക്കൂളുകൾ ആരംഭിക്കുകയും ചെയ്‌തു. അങ്ങനെ ഈ സ്‌ക്കൂളിന്റെ പേര് ഇ.എം. സ്‌ക്കൂൾ എന്നായി. സ്‌ക്കൂളിന്റെ ആദ്യത്തെ മാനേജർ രെവെർന്റ് ഫാതർ പി.എ. പൗലോസ് ചീരകത്തോട്ടം ആയിരുന്ന. ആദ്യത്തെ ഹെഡ്‌മാസ്റ്റർ തിരുവല്ല സ്വദേശി ശ്രീമാൻ കെ.കെ. മത്തായി ആയിരുന്നു. 1953ൽ സ്‌ക്കൂളിനെ High School ആക്കി ഉയർത്തുകയും മൂവാറ്റുപുഴ ഗവൺമെന്റ് സ്‌ക്കൂളിൽ നിന്ന് പെൻഷൻ പറ്റിയ ശ്രീ. കെ വേലായുധമേനോൻ 4 വർഷം ഹെഡ്‌മാസ്റ്ററായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തു. പിന്നീട് ശ്രീ.എം.വി.മാത്യൂ, ശ്രീമതി. അന്നമ്മ മാത്യൂ, ശ്രീമതി. വി.പി. ഏലിയാമ്മ, ശ്രീ. എ.റ്റി. ഏലിയാസ്, ശ്രീ. ജോൺ വർഗീസ്, ശ്രീമതി. വൽസാ എം വർഗീസ് എന്നിവർ എച്ച്.എം. ആയി സേവനം അനുഷ്‌ഠിച്ചിട്ടു്. ഇപ്പോൾ ശ്രീമതി. ശാന്തി. കെ. വർഗീസ് ഹെഡ്‌മിസ്‌ട്രസ്സ് ആയി സേവനമനുഷ്‌ഠിച്ച് വരുന്നു. ശ്രീ. പൈലി വർക്കി പടിഞ്ഞാറ്റിൽ, ശ്രീ. എം. പി കുര്യൻ മണ്ണാറപ്രായിൽ, റവ. ഫാ.സി. പി ജോർജ്ജ്. ചെട്ടിയാംകുടിയിൽ, ശ്രീ കെ. പി. വർക്കി കല്ലുങ്കൽ, ശ്രീ എം. ഐ വർഗീസ് മണ്ണാറ പ്രായിൽ, ശ്രീ എൻ. എം. വർഗീസ് നെടുംചാലിൽ എന്നിവർ ഈ സ്‌കൂളിന്റെ മാനേജർന്മാരായിരുന്നിട്ടു്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
| ക്രമ നമ്പർ | പേര് | പ്രശസ്തമായ മേഖല |
|---|---|---|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1941-1947
K K MATHAI 1947-1953 P V THOMAS 1953-1957 M V MATHEW 1957-1961 VALAYUDHAMENON 1961-1985 M V MATHEW 1985-1989 ANNAMMA MATHEW 1989-1990 V P ALEYAMMA 1990-1993 A T ALIYAS 1993-1996 JOHN VARGHESE 1996-2005 VALSA M VARGHESE 2005------- SANTI K VARGHESE Bijoy P S നേട്ടങ്ങൾമറ്റു പ്രവർത്തനങ്ങൾ[[ചിത്രം:[[ചിത്രം: [[ചിത്രം:
യാത്രാസൗകര്യംസ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം == മേൽവിലാസം S M H S POTHANI D പിൻ കോഡ് : 686 |
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27036
- 11941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോതമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ