"എ.എം.എച്ച്.എസ്. വേങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 106: വരി 106:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
==== [[എ.എം.എച്ച്.എസ്. വേങ്ങൂർ/2020 21 ലെ പ്രധാനപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ|2020 21 ലെ പ്രധാനപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ]] ====
*
*



14:45, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.എം.എച്ച്.എസ്. വേങ്ങൂർ
വിലാസം
വേങ്ങൂർ

A M H S S VENGOOR
,
വേങ്ങൂർ പി.ഒ.
,
679325
,
മലപ്പുറം ജില്ല
സ്ഥാപിതം11 - 06 - 1906
വിവരങ്ങൾ
ഫോൺ0493 3245241
ഇമെയിൽ48126amhsvengoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48126 (സമേതം)
എച്ച് എസ് എസ് കോഡ്11249
യുഡൈസ് കോഡ്32050500614
വിക്കിഡാറ്റQ64565936
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമേലാറ്റൂർപഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ755
പെൺകുട്ടികൾ634
ഹയർസെക്കന്ററി
ആൺകുട്ടികൾ109
പെൺകുട്ടികൾ131
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൈനുദ്ധീൻ എ
പ്രധാന അദ്ധ്യാപകൻസലാം ടി
പി.ടി.എ. പ്രസിഡണ്ട്മുസമ്മിൽ ഖാൻ ബി
എം.പി.ടി.എ. പ്രസിഡണ്ട്അസ്മാബി എ
അവസാനം തിരുത്തിയത്
13-01-202248126
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപ ജില്ലയിലെ വേങ്ങൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ. എം ഹയർസെക്കന്ററി സ്‌കൂൾ.

1906 ൽ പ്രൈമറി വിദ്യാലയമായി മമ്മു മൊല്ല എന്ന വ്യക്തി തുടക്കം കുറിച്ച് ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി വേങ്ങൂരിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ വിപ്ലവത്തിന്റെ  പേരാണ് വേങ്ങൂർ സ്‌കൂൾ. 1976 ൽ അപ്പർ പ്രൈമറി ആയി മാറുകയും 2003 ൽ ഹൈസ്കൂളായും 2014 ൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ട ഈ സ്ഥാപനം പ്രീ പ്രൈമറി മുതൽ +2 വരെ ഒരേ മാനേജ്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന മേലാറ്റൂർ ഉപജില്ലയിലെ ഏക വിദ്യാലയമാണ്. രണ്ടായിരത്തോളം വിദ്യാർഥികൾ ഈ സ്‌കൂളിൽ നിന്ന് വിദ്യ നുകരുന്നു. കൂടുതൽ അറിയാം



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നമ്പർ പ്രധാനാധ്യാപകന്റെ  പേര് കാലഘട്ടം
1 മുഹമ്മദ് നാണി മാസ്റ്റർ 1956-1983
2 അബ്ദു മാസ്റ്റർ 1983-1984
3 ഫ്രാൻസിസ് ജോർജ് 1984-1988
4 ഔസേഫ് മാസ്റ്റർ  1988-2003
5 ഫ്രാൻസിസ് ജോർജ് 2003- 2009

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

2020 21 ലെ പ്രധാനപ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

വഴികാട്ടി

  • NH 213 ന് തൊട്ട് പെരിന്തൽമണ്ണ നഗരത്തിൽ നിന്നും 8.5 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.12248, 76.151735 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എച്ച്.എസ്._വേങ്ങൂർ&oldid=1276362" എന്ന താളിൽനിന്ന് ശേഖരിച്ചത്