"ജി യു പി എസ് കാർത്തികപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816<ref>കേരളചരിത്രം - ഉള്ളൂർ പേജ് :264</ref> ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ<ref>കേരളചരിത്രം - ഉള്ളൂർ പേജ് :285</ref> കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | {{PSchoolFrame/Pages}}'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816<ref>കേരളചരിത്രം - ഉള്ളൂർ പേജ് :264</ref> ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ<ref>കേരളചരിത്രം - ഉള്ളൂർ പേജ് :285</ref> കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. | ||
{| class="wikitable" | |||
|+Former Headmasters | |||
!No | |||
!Name of Headmaster | |||
!Peroiod | |||
!Photo | |||
|- | |||
|1 | |||
|Georrge Sebastian | |||
|1975-80 | |||
|[[പ്രമാണം:34250-founder.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
|- | |||
|2 | |||
|Muraleedharan Nair | |||
|1980-87 | |||
| | |||
|- | |||
|3 | |||
|Omanakuttan V A | |||
|1987-1990 | |||
| | |||
|} | |||
[[പ്രമാണം:34250 School photo.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|പഴയ സ്കൂൾ ചിത്രം]] | [[പ്രമാണം:34250 School photo.jpeg|ഇടത്ത്|ലഘുചിത്രം|500x500ബിന്ദു|പഴയ സ്കൂൾ ചിത്രം]] | ||
14:41, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816[1] ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്. ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ[2] കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
No | Name of Headmaster | Peroiod | Photo |
---|---|---|---|
1 | Georrge Sebastian | 1975-80 | |
2 | Muraleedharan Nair | 1980-87 | |
3 | Omanakuttan V A | 1987-1990 |