"ജി എൻ യു പി സ്ക്കൂൾ നരിക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D എഴോം]  പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്ഥാപനത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. സവർണ്ണമേധാവിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിൽ അവർണ്ണന് വിദ്യ നൽകുന്നതിൽ നരിക്കോട്ടും  പരിസര പ്രദേശത്തും ഉള്ള പുരോഗമന ചിന്താഗതിക്കാരായ വിദ്യാഭ്യാസ പ്രേമികളുടെ മനസ്സിൽ ഉയർന്നുവന്ന ആശയത്തിന് സാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഇതിൽ അസൂയപൂണ്ട സാമൂഹ്യദ്രോഹികൾ വിദ്യാലയത്തെ അഗ്നിക്കിരയാക്കി എന്നാൽ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നരിക്കോട് ജനത വിദ്യാലയത്തിന് പുനർജന്മം നൽകി.
 
1982 വരെ നമ്മുടെ വിദ്യാലയം മാനേജ്മെന്റിന്റെ കീഴിൽ  ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ ശ്രമഫലമായി 1983 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1991ൽ  വിദ്യാലയം ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

14:40, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നമ്മുടെ വിദ്യാലയം മാടായി ഉപജില്ലയിൽ ഉള്ള എഴോം പഞ്ചായത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. ഈ സ്ഥാപനത്തിന് ചരിത്രപരമായ ഒരു പശ്ചാത്തലമുണ്ട്. സവർണ്ണമേധാവിത്വം കൊടികുത്തിവാണ ഒരു കാലഘട്ടത്തിൽ അവർണ്ണന് വിദ്യ നൽകുന്നതിൽ നരിക്കോട്ടും പരിസര പ്രദേശത്തും ഉള്ള പുരോഗമന ചിന്താഗതിക്കാരായ വിദ്യാഭ്യാസ പ്രേമികളുടെ മനസ്സിൽ ഉയർന്നുവന്ന ആശയത്തിന് സാക്ഷാത്കാരമാണ് ഈ വിദ്യാലയം. ഇതിൽ അസൂയപൂണ്ട സാമൂഹ്യദ്രോഹികൾ വിദ്യാലയത്തെ അഗ്നിക്കിരയാക്കി എന്നാൽ സാമൂഹ്യ രാഷ്ട്രീയ ബോധമുള്ള നരിക്കോട് ജനത വിദ്യാലയത്തിന് പുനർജന്മം നൽകി.

1982 വരെ നമ്മുടെ വിദ്യാലയം മാനേജ്മെന്റിന്റെ കീഴിൽ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. സമൂഹത്തിൽ നന്മ മാത്രം കാംക്ഷിക്കുന്ന ഒരു കൂട്ടം അധ്യാപകരുടെ ശ്രമഫലമായി 1983 ൽ വിദ്യാലയം സർക്കാർ ഏറ്റെടുത്തു. 1991ൽ വിദ്യാലയം ഒരു യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.