"എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വഴികാട്ടി: മേപ്പു ചേർത്തു) |
(ref) |
||
വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- | കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- | ||
1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം | 1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു <ref>abcd p.18</ref>വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം | ||
നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി | നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി | ||
പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. | പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. |
14:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. പൊള്ളപ്പൊയിൽ | |
---|---|
വിലാസം | |
പൊള്ള പ്പൊയിൽ കൊടക്കാട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 24 - 05 - 1926 |
വിവരങ്ങൾ | |
ഫോൺ | 04985 262500 |
ഇമെയിൽ | 12527alpspollapoyil@gmail.com |
വെബ്സൈറ്റ് | 12527alpspollapoyil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12527 (സമേതം) |
യുഡൈസ് കോഡ് | 32010700402 |
വിക്കിഡാറ്റ | Q64398852 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുവത്തൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഗത കുമാരി ടി വി |
പി.ടി.എ. പ്രസിഡണ്ട് | ബാബു പി വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ കെ |
അവസാനം തിരുത്തിയത് | |
13-01-2022 | BIJUPERINGETH |
ചരിത്രം
കൊടക്കാട് ഗ്രാമത്തിലെ പൊള്ളപൊയിൽ വടക്കില്ലം നാരായണ൯നന്പൂതിരിയുടെ നേതൃത്വത്തിൽ വിദ്യാലയം ആരംഭിച്ചു.1926-ൽ ഗവൺമെൻിൽനിന്നും അംഗീകാരം നേടി.- 1993-ൽഅധ്യാപക പരിശീലനം നേടി സ്ക്കൂളിൻറെ മേനേജരായും പ്രധാന അധ്യാപകനായും ഏറെക്കാലം പ്രവർത്തിച്ച കെ.എസ്.കൃഷ്ണവാര്യമാസ്റ്റരായിരുന്നു [1]വിദ്യലയത്തിൻറെ ശോഭനമായ ഭാവിക്ക് കളമൊരുക്കിയത്.ഇന്ന് വിദ്യാലയം സ്ഥിതിചെയുന്ന സ്ഥലത്ത് സൗകര്യ പ്രദമായകെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചത് 1943-ലാണ്.അന്ന് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു.ഒരേക്കറും70.5 സെൻറ്ുമാണ് സ്ക്കൂൾസ്ഥലത്തിൻറെ വിസ്തൃതി
പഠനപ്രവർത്ത്നങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഈ വിദ്യലയം എന്നും മുന്നിലാണ്.ചെറുവത്തൂർ ബി.ആർ.സി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ വിദ്യാലയത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
1.ക്ലാസ്മുറികൾ പ്രവർത്തിക്കുന്ന രണ്ട് കെട്ടിടങ്ങളും ഓഫീസ്മുറിക്കുള്ള പ്രത്യേക കെട്ടിടവും 2.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മൂത്രപ്പുരകളുണ്ട് 3.കുട്ടികൾക്ക് കംപ്യൂട്ടർപഠനത്തിനാവശ്യമായ നാല് കംപ്യൂട്ടറുകളുണ്ട്.4.കുട്ടികൾക്ക് വായനാശീലം വളർത്താനാവശ്യമായ രണ്ടായിരത്തോളം പുസ്തകങ്ങളും സ്ക്കൂൾ ലൈബ്രറിയിലുണ്ട്. ഒരേക്കറും70.5 സെൻറ്സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകൾ,വിദ്യാലയ കലാസാഹിത്യവേദി,മലയാള മനോരമ നല്ലപാഠം തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ.2.പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ശാസ്ത്ര,ഗണിതശാസ്ത്ര,ക്ലബ്ബുകൾ,വിദ്യാലയ കലാസാഹിത്യവേദി,മലയാള മനോരമ നല്ലപാഠം തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങൾ.2.പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ
മുൻസാരഥികൾ
കെ.എസ്.കൃഷ്ണവാര്യർ,കെ.ഗോവിന്ദൻനായർ,കെ.കുഞ്ഞിക്കണ്ണപൊതുവാൾ,സി.വി.കുഞ്ഞിക്കണ്ണൻമാസ്റ്റർ, എം.വി.കുഞ്ഞിരാമൻമാസ്റ്റർ, സി.കണ്ണൻമാസ്റ്റർ എം.കുഞ്ഞിരാമൻമാസ്റ്റർ,കെ.സുധാകരൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ: പി.പുഷ്പാംഗദൻ,(നേത്രരോഗവിദഗ്ധൻ) ഡോ:പി.പി.സുനിൽ(അനസ്തേഷ്യൻ) ഡോ:നാരായണൻ(ഹൃദ്രോഗവിദഗ്ധൻ)കെ.ദാമോദരൻ(DYSP),വി.വി.മനോജ്(CI of police),വി.വി. മഹേഷ്(പ്രിൻസിപ്പാൾ എൻജിനിയറിംഗ്കോളേജ്),ഡോ:പുഷ്പജ(പ്രിൻസിപ്പാൾNAS കോളേജ് കാഞ്ഞങ്ങാട്),ഡോ:പി.ബാലകൃഷ്ണൻ(പ്രിൻസിപ്പാൾ പയ്യന്നൂർ കോളേജ്),ഡോ:പി.പ്രഭാകരൻ(സയൻറിസ്റ്റ്ISRO) വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ==പൊതുവിദ്യാലയസംരക്ഷണ യഞം
=പൊതുവിദ്യാലയസംരക്ഷണ യഞം.= വാർഡ് മെന്പർ എം.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു സ്ക്കൂൾവികസന സമിതി ചെയർപേഴ്സൺ ശ്രീമതി.എ.വി.രമണി കൈരളിഗ്രന്ഥാലയം പ്രവർത്തകർ പി.രാമചന്ദ്രൻ മാസ്റ്റർ,കെ.കുഞ്ഞിരാമൻ,മുൻ ഹെഡ്മാസ്റ്റർ
എം വി കുഞ്ഞിരാമൻമാസ്റ്റർ,പി.ടി.എ പ്രസിഡൻറ് എം.വി.സുരേഷ് എന്നിവർ സംസാരിച്ചു പി.ടി.എ മെന്പർ സി.കൃഷ്ണൻ പ്രതിജ്ഞ ചൊല്ലികൊടുത്തു.ഏകദേശം 62-പേർ സംരക്ഷണചങ്ങലയിൽ കണ്ണികളായി <gallery>
എ12527-2.JPG
വഴികാട്ടി
ചെറുവത്തൂർ ഞാണങ്കൈറോഡ്വഴി പാലാ-പാലക്കുന്ന് റോഡിലൂടെ ഒന്നര കിലോമീറ്റർ വന്നാൽ കൈരളി ഗ്രന്ഥാലയത്തിനു സമീപം. അല്ലെങ്കിൽ കരിവെള്ളൂർNHപാലക്കുന്ന് പാലാ റോഡ് മൂന്ന് കിലോമീറ്റർ വന്നാൽ ബാലകൈരളി ഗ്രന്ഥാലയത്തിന് സമീപം.
{{#multimaps:12.21004,75.18585|zoom=13}}
- ↑ abcd p.18
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12527
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ