"ക്രൈസ്റ്റ് നഗർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reeha (സംവാദം | സംഭാവനകൾ)
No edit summary
Reeha (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
}}
}}
== ചരിത്രം==
== ചരിത്രം==
മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ  
[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D മാടായി] ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ  
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി
അക്ഷര ദീപം തെളിച്ചു കൊണ്ട്  1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=
   
   
         എടക്കോം കാണാരം വയൽ  ഭാഗത്ത് ഒരു സ്കൂൾ വേണം എന്നു ഗ്രാമ വാസികളുടെ ആഗ്രഹ സഫലീകരണത്തിനു വേണ്ടീ ശ്രീ കെഎം മാത്യു കച്ചോലക്കാലായിൽ 1957 ൽ  അപേക്ഷ സമർപ്പിച്ചു തളിപ്പറമ്പ്  MLA  ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ  സ്വാധീനം  കൊണ്ട് ഒരു മാനേജ്‍മെന്റ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്‌തു അങ്ങനെ സ്കൂൾ നടത്തിപ്പിന് വേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ , പള്ളിക്കു വീട്ടു കോടുക്കുകയും റവ .ഫാ .ജോസഫ് ആനിത്താനം സസന്തോഷം  ആ തീരുമാനത്തെ സ്വാഗതം ചെയുകയും 1976 ജൂൺ 4 ന് ശ്രീ ഗോവിന്ദൻ  നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് അഭീവന്ദ്യ വള്ളോപ്പളളി പിതാവ്  ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്‌തു
          


   
   
"https://schoolwiki.in/ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്