"പാലൂർ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|PALUR L P SCHOOL}} | {{prettyurl|PALUR L P SCHOOL}} | ||
== ചരിത്രം == | |||
1881 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥാപകനായ ശ്രീ. അയ്യം പറമ്പത്ത് രാമൻ നായർ തന്നെയായിരുന്നു ഇവിടത്തെ ആദ്യത്തെ അധ്യാപകൻ. എഴുത്ത് പള്ളിക്കൂടം ആയിരുന്നു. സ്കൂൾ പറമ്പിന്റെ പേര് തന്നെ എഴുത്ത് പള്ളിപ്പറമ്പ് എന്നാണ്. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി നടുക്കണ്ടി നാരായണൻ എന്നയാളാണ്. തിക്കോടി പഞ്ചായ ത്തിൽ 12-ാം വാർഡിൽ പാലൂർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യു ന്നത്. പ്രദേശത്തിനുള്ള പേരു തന്നെ ഈ സ്കൂളിന്റെ പേരായി അറിയപ്പെ ട്ടു. പ്രശസ്ത സാഹിത്യകാരൻ ശ്രീ.തിക്കോടിയൻ കുറച്ചു കാലം ഇവിടുത്തെ അധ്യാപകനായിരുന്നു. ഇവിടുത്തെ ആദ്യത്തെ പ്രധാന അധ്യാപിക ശ്രീമതി അയ്യംപറമ്പത്ത് രേവതി ടീച്ചർ ആയിരുന്നു. തുടർന്ന് ചെറിയേക്കൻ മാസ്റ്റർ, ശ്രീ.യു.വി. ചാത്തു മാസ്റ്റർ, ശ്രീ ടി.പി. ഗോപാലൻ മാസ്റ്റർ എന്നിവരും ഇപ്പോൾ ശ്രീമതി പി.ആമിനടീച്ചറുമാണ്. സ്ഥാപകനായ രാമൻ നായർക്കു ശേഷം അയ്യം പറമ്പത്ത് ശ്രീ.കുഞ്ഞികൃഷ്ണൻ നായർ, തുടർന്ന് ശ്രീമതി ടി.ലക്ഷ്മി എന്നിവരായിരുന്നു മാനേജർമാർ. ഇപ്പോഴത്തെ മാനേജർ ശ്രീ. എൻ. ജയറാം ആണ്. | |||
അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ സ്കൂൾ 1961 മുതൽ ഇന്നത്തെ രൂപത്തിൽ നാലാം തരം വരെയായി മാറ്റി. ഇന്ത്യയിലെ അറിയപ്പെടുന്ന ഡോക്ടർ. ശ്രീ.വി.കെ. വിജയൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയായിരുന്നു. 1981ൽ ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. ആദ്യകാലത്ത് ഓല ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ ഒരു വിധം നല്ല കെട്ടിടം ഉണ്ട്. കിണർ, മൂത്രപ്പുര എന്നിവയും ഉണ്ട്. വൈദ്യുതീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |
14:23, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
1881 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്ഥാപകനായ ശ്രീ. അയ്യം പറമ്പത്ത് രാമൻ നായർ തന്നെയായിരുന്നു ഇവിടത്തെ ആദ്യത്തെ അധ്യാപകൻ. എഴുത്ത് പള്ളിക്കൂടം ആയിരുന്നു. സ്കൂൾ പറമ്പിന്റെ പേര് തന്നെ എഴുത്ത് പള്ളിപ്പറമ്പ് എന്നാണ്. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി നടുക്കണ്ടി നാരായണൻ എന്നയാളാണ്. തിക്കോടി പഞ്ചായ ത്തിൽ 12-ാം വാർഡിൽ പാലൂർ എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യു ന്നത്. പ്രദേശത്തിനുള്ള പേരു തന്നെ ഈ സ്കൂളിന്റെ പേരായി അറിയപ്പെ ട്ടു. പ്രശസ്ത സാഹിത്യകാരൻ ശ്രീ.തിക്കോടിയൻ കുറച്ചു കാലം ഇവിടുത്തെ അധ്യാപകനായിരുന്നു. ഇവിടുത്തെ ആദ്യത്തെ പ്രധാന അധ്യാപിക ശ്രീമതി അയ്യംപറമ്പത്ത് രേവതി ടീച്ചർ ആയിരുന്നു. തുടർന്ന് ചെറിയേക്കൻ മാസ്റ്റർ, ശ്രീ.യു.വി. ചാത്തു മാസ്റ്റർ, ശ്രീ ടി.പി. ഗോപാലൻ മാസ്റ്റർ എന്നിവരും ഇപ്പോൾ ശ്രീമതി പി.ആമിനടീച്ചറുമാണ്. സ്ഥാപകനായ രാമൻ നായർക്കു ശേഷം അയ്യം പറമ്പത്ത് ശ്രീ.കുഞ്ഞികൃഷ്ണൻ നായർ, തുടർന്ന് ശ്രീമതി ടി.ലക്ഷ്മി എന്നിവരായിരുന്നു മാനേജർമാർ. ഇപ്പോഴത്തെ മാനേജർ ശ്രീ. എൻ. ജയറാം ആണ്.
അഞ്ചാം തരം വരെ ഉണ്ടായിരുന്ന ഈ സ്കൂൾ 1961 മുതൽ ഇന്നത്തെ രൂപത്തിൽ നാലാം തരം വരെയായി മാറ്റി. ഇന്ത്യയിലെ അറിയപ്പെടുന്ന ഡോക്ടർ. ശ്രീ.വി.കെ. വിജയൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയായിരുന്നു. 1981ൽ ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. ആദ്യകാലത്ത് ഓല ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന് ഇപ്പോൾ ഒരു വിധം നല്ല കെട്ടിടം ഉണ്ട്. കിണർ, മൂത്രപ്പുര എന്നിവയും ഉണ്ട്. വൈദ്യുതീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}