"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72: വരി 72:


== ചരിത്രം ==
== ചരിത്രം ==
1968ൽ കണ്ണൂർ  ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ‍ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു. 1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. മലയോരമേഖലയിലുള്ള ഈ സ്ഥാപനത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 1000 വിദ്യാർത്ഥികളും ഹയർ സെക്കണ്ടറിയിൽ 250 വിദ്യാർത്ഥികളും അദ്ധ്യയനം നടത്തുന്നു.
1968ൽ കണ്ണൂർ  ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ‍ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്.  2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു. ആരംഭത്തിൽ പഞ്ചായത്ത് സ്കൂൾ ആയിരുന്നെങ്കിലും 2010 ൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു.കലാ, കായിക,സാഹിത്യ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ഈ സ്‍ക്കൂളിന് സാധിച്ചിട്ടുണ്ട്. പ്രതിഭകളായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പ്രോത്സാഹനം നല്കാൻ എന്നും അധ്യാപകർ മുൻപന്തിയിലുണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 383 ആൺകുട്ടികളും 398 പെണ്കുട്ടികളുമടക്കം 781 വിദ്യാർത്ഥികളും ,ഹയർ സെക്കന്ററി വിഭാഗത്തിൽ 108 ആൺകുട്ടികളും 144 പെൺകുട്ടികളും ഉൾപ്പെടെ 252 കുട്ടികളും നിലവിൽ സ്കൂളിൽ പഠനം നടത്തുന്നു .ഹൈസ്കൂളിലും ഹയര്സെക്കന്ഡറിയിലുമായി 44 അധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠിക്കുന്നു.വിവിധ ക്ലബ്ബുകൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന ഒരു വിദ്യാലയം കൂടിയാണ് GHSS ULIKKAL .'''ഹൈസ്കൂൾ വിഭാഗം'''


== '''ഹൈസ്കൂൾ വിഭാഗം''' ==




25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1275192" എന്ന താളിൽനിന്ന് ശേഖരിച്ചത്