"ജി.എം.യു.പി.എസ് കാളികാവ് ബസാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 65: | വരി 65: | ||
== '''ഭൗതിക സൗകര്യങ്ങൾ'''== | == '''ഭൗതിക സൗകര്യങ്ങൾ'''== | ||
ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും ,എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | മെയിൻറോഡിൻറ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ് ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് പൂർവ്വ വിദ്യാർത്ഥികൾ നട്ട് പിടിപ്പിച്ച അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളും നടപ്പാക്കുന്നു. [[ജി.എം.യു.പി.എസ് കാളികാവ് ബസാർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== '''അക്കാദമികം''' == | == '''അക്കാദമികം''' == | ||
[[പ്രമാണം:Gupskkv2018891.jpg|thumb|150px|എൽ.എസ്.എസ്.വിജയികൾ]] [[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]] | [[പ്രമാണം:Gupskkv2018891.jpg|thumb|150px|എൽ.എസ്.എസ്.വിജയികൾ]] [[പ്രമാണം:Gupskkv2018999.jpg|thumb|150px|മികവുത്സവയാത്ര]] | ||