"ഗവ. എൽപിഎസ് ചേനപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
   മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .പൊതുവിദ്യാഭ്യാസ സംരക്ഷണയന്ജം ഒരു കോടി പദ്ധതി പ്രകാരം സ്കൂളിന് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുതിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുരയും ഡൈനിങ്ങ് ഹാളുകളും പണി പൂർത്തീകരിച്ചു .2020 ഒക്ടോബർ 3ന് ഓൺലൈനായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉത്ഘാടനം  ചെയ്തു.
   മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:06, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽപിഎസ് ചേനപ്പാടി
വിലാസം
ചേനപ്പാടി

ചേനപ്പാടി പി.ഒ.
,
686520
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1918
വിവരങ്ങൾ
ഫോൺ04828 263314
ഇമെയിൽgvtlpschenappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്32302 (സമേതം)
യുഡൈസ് കോഡ്32100400401
വിക്കിഡാറ്റQ87659367
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ പി ബി
പി.ടി.എ. പ്രസിഡണ്ട്ഉബൈദ് റഹ്മാൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു ബിജു
അവസാനം തിരുത്തിയത്
13-01-202232302

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ചേനപ്പാടി എന്ന സ്ഥലത്തുള്ള ഒരി സർക്കാർ സ്കൂളാണ്

ചേനപ്പാടി ഗവൺമെന്റ് എൽ.പി.സ്കൂൾ.

ചരിത്രം

 മതസൗഹാർദത്തിന്റെ ഈറ്റില്ലമായ എരുമേലി പഞ്ചായത്തിലെ അതിർത്തി ഗ്രാമമായ ചേനപ്പടിയുടെ തിലകക്കുറിയാണ് ഗവണ്മെന്റ് എൽ പി സ്‌കൂൾ ചേനപ്പാടി .തിരുവിതാംകൂർ സർക്കാരിന്റെ കീഴിൽ ആയിരത്തിത്തൊള്ളായിരത്തി പതിനെട്ടിന് സ്ഥാപിതമായതാണ് ഈ സ്‌കൂൾ.ചേനപ്പാടി ഗ്രാമവാസികൾക്കും സമീപപ്രദേശത്തുകാർക്കും ആദ്യമായി അക്ഷരവെളിച്ചം പകർന്നുനൽകിയ ഈ അക്ഷരമുത്തശ്ശി ഇന്ന് ശതാബ്ദി നിറവിലെത്തിനിൽക്കുന്നു .ചേനപ്പടിയിൽ പ്രവർത്തനം ആരംഭിച്ച ആദ്യത്തെ പ്രൈമറി സ്‌കൂളാണ് ചേനപ്പാടി ഗവണ്മെന്റ് എൽ പി സ്‌കൂൾ .ആദ്യകാലത്തു സ്‌കൂളിന്റെ പേര് വി.പി.പ്രൈമറി സ്‌കൂൾ എന്നായിരുന്നു.പരേതനായ ശ്രീമാൻ തിരുനെല്ലൂർ കരുണാകരൻ നായർ ദാനമായി നൽകിയ 68 സെന്റ് സ്ഥലവും പിന്നീട്  കേശവൻ നായർ നൽകിയ മൂന്നര സെന്റ് സ്ഥലവും ചേർന്നതാണ് സ്‌കൂൾ വളപ്പ് .ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയഞ്ചിൽ ഈ സ്‌കൂളിലെ പൂന്തോട്ടത്തിനു തിരുവിതാംകൂർ മഹാറാണിയിൽ നിന്നും ഏറ്റവും നല്ല പൂന്തോട്ടത്തിനുള്ള പതക്കം ലഭിച്ചിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സ്മാർട്ട് എനർജി പ്രോഗ്രാം

എന്നിവരുടെ മേൽനേട്ടത്തിൽ --

നേട്ടങ്ങൾ

  • -----
  • -----

ജീവനക്കാർ

അധ്യാപകർ

  1. -----
  2. -----

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ.-------------
  • 2011-13 ->ശ്രീ.-------------
  • 2009-11 ->ശ്രീ.-------------

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ------
  2. ------
  3. ------

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽപിഎസ്_ചേനപ്പാടി&oldid=1273233" എന്ന താളിൽനിന്ന് ശേഖരിച്ചത്