"ഗവ. ഡബ്ലു. എൽ. പി. എസ്. ചിറ്റാകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(സ്കൂളിനെക്കുറിച്ച്)
(ചരിത്രം)
വരി 60: വരി 60:


== ചരിത്രം ==
== ചരിത്രം ==
1956 ൽ മാനേജ്‌മന്റ് വിദ്യാലയമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് .ചിറ്റക്കോട് പ്രദേശത്തെ പട്ടികജാതിക്കാരായ ജന വിഭാഗത്തിന്റെ ഉന്നമനത്തിനായിട്ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .സമൂഹത്തിൽ വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഏറെ പിന്നിലായിരുന്നു ജനങ്ങളായിരുന്നു ഇവിടെ വസിച്ചിരുന്നത് .ഇത്തരത്തിലുള്ള ജനങ്ങളുടെ പിന് തലമുറകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ഈ വിദ്യാലയം മുഖ്യ പങ്കു വഹിച്ച
സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് ഒരു ഓല ഷെഡിലായിരുന്നു .എങ്കിലും ഓരോഡിവിഷനിലും അമ്പതോളം കുട്ടികൾ പഠിച്ചിരുന്നു . അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ വളർച്ചമൂലവും ജനങ്ങളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള അമിത താല്പര്യംമൂലവും ഇവിടുത്തെ ജനങ്ങൾ കുട്ടികളെ മറ്റു വിദ്യാലയങ്ങളിൽ ചേർക്കാൻ തുടങ്ങി .ഇത് ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമായി .ഇക്കാരണം കൊണ്ടും മാനേജ്‌മന്റ് സാമ്പത്തിക പ്രതിസന്ധി നേരിട്ടതുകൊണ്ടും പിന്നീട് ഈ സ്കൂൾ സർക്കാർ ഏറ്റെടുത്തു
മെച്ചപ്പെട്ട ഭൗതിക സാഹചര്യവും മതിയായ അധ്യാപകരും ഇന്ന് ഈ സ്കൂളിനുമുതൽക്കൂട്ടായി ഉണ്ട് .ത്രിതല പഞ്ചായത്തുകളുടെയും SSK യുടെയും പൂർവിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് ഈ വിദ്യാലയം മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1273058" എന്ന താളിൽനിന്ന് ശേഖരിച്ചത്