"എൽ. പി. ജി. എസ്. കിഴക്കേമാറനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കിഴക്കേ മാറനാട് എൽ പി ജി എസ് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം പവിത്രേശ്വരം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആണ് ആണ് ഈ ഗ്രാമത്തിലെസാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഇന്ന് ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് ആണ് 1917 ൽ തോട്ടത്തിൽ പത്മനാഭപിള്ള പെൺകുട്ടികൾക്ക് വേണ്ടിസ്ഥാപിച്ചതാണ് ഈ വിദ്യാലയം .1943 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു ആദ്യകാലങ്ങളിൽ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചിരുന്നു1980നു ശേഷം അൺഎയ്ഡഡ് സ്കൂളുകളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു എന്നാൽ ഇപ്പോൾ പിടിഎയുടെ സഹകരണത്തോടുകൂടിവാഹന സൗകര്യവും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യവും നൽകിയപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഇപ്പോൾ 157 കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ്സ്കൂളാണ് ആണ് ഇവിടെ ഒരു പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു . 1970 വരെ ഷെഡ്ഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയത്തിന് നാട്ടുകാരുടെ പരിശ്രമഫലമായി അഞ്ചു മുറികളുള്ള ഒരു കെട്ടിടം ഉണ്ടായി കുട്ടികൾക്കുംഅധ്യാപകർക്കും വേണ്ട പ്രാഥമിക സൗകര്യം പോലും ഇല്ലാതിരുന്ന ഈ വിദ്യാലയത്തിൽ എസ് എ യുടെ വരവോടെ ടോയ്‌ലറ്റ് സൗകര്യം ,കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, രണ്ടുമുറി കോൺക്രീറ്റ് കെട്ടിടം,ടൈൽ ഇട്ട തറ എന്നീ സൗകര്യങ്ങൾ ഉണ്ടായി | കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കിഴക്കേ മാറനാട് ഗവണ്മെന്റ് എൽ പി ജി എസ് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം പവിത്രേശ്വരം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആണ് ആണ് ഈ ഗ്രാമത്തിലെസാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഇന്ന് ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് ആണ് 1917 ൽ തോട്ടത്തിൽ പത്മനാഭപിള്ള പെൺകുട്ടികൾക്ക് വേണ്ടിസ്ഥാപിച്ചതാണ് ഈ വിദ്യാലയം .1943 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു ആദ്യകാലങ്ങളിൽ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചിരുന്നു1980നു ശേഷം അൺഎയ്ഡഡ് സ്കൂളുകളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു എന്നാൽ ഇപ്പോൾ പിടിഎയുടെ സഹകരണത്തോടുകൂടിവാഹന സൗകര്യവും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യവും നൽകിയപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഇപ്പോൾ 157 കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ്സ്കൂളാണ് ആണ് ഇവിടെ ഒരു പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു . 1970 വരെ ഷെഡ്ഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയത്തിന് നാട്ടുകാരുടെ പരിശ്രമഫലമായി അഞ്ചു മുറികളുള്ള ഒരു കെട്ടിടം ഉണ്ടായി കുട്ടികൾക്കുംഅധ്യാപകർക്കും വേണ്ട പ്രാഥമിക സൗകര്യം പോലും ഇല്ലാതിരുന്ന ഈ വിദ്യാലയത്തിൽ എസ് എ യുടെ വരവോടെ ടോയ്‌ലറ്റ് സൗകര്യം ,കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, രണ്ടുമുറി കോൺക്രീറ്റ് കെട്ടിടം,ടൈൽ ഇട്ട തറ എന്നീ സൗകര്യങ്ങൾ ഉണ്ടായി | ||
പഞ്ചായത്തിലെ വകയായി ഓഫീസ് മുറി, കഞ്ഞിപ്പുര . പാർക്ക് എന്നിവ നിർമ്മിക്കുകയും നിലവിലുണ്ടായിരുന്ന അഞ്ചുമുറി കെട്ടിടത്തെ അടച്ചുറപ്പുള്ളത് ആക്കുകയും ചെയ്തു. ഭാഗികമായിചുറ്റുമതിൽ ഉണ്ട് .2017 ൽ ശതാബ്ദി ആഘോഷങ്ങളുടെഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽ എ .വാഗ്ദാനം ചെയ്ത 20 ലക്ഷം ചിലവ് വരുന്ന ആഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു. | പഞ്ചായത്തിലെ വകയായി ഓഫീസ് മുറി, കഞ്ഞിപ്പുര . പാർക്ക് എന്നിവ നിർമ്മിക്കുകയും നിലവിലുണ്ടായിരുന്ന അഞ്ചുമുറി കെട്ടിടത്തെ അടച്ചുറപ്പുള്ളത് ആക്കുകയും ചെയ്തു. ഭാഗികമായിചുറ്റുമതിൽ ഉണ്ട് .2017 ൽ ശതാബ്ദി ആഘോഷങ്ങളുടെഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽ എ .വാഗ്ദാനം ചെയ്ത 20 ലക്ഷം ചിലവ് വരുന്ന ആഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു. |
12:58, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. പി. ജി. എസ്. കിഴക്കേമാറനാട് | |
---|---|
വിലാസം | |
മാറനാട് മാറനാട് പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | kmaranad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39209 (സമേതം) |
യുഡൈസ് കോഡ് | 32130700409 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 118 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുലു ജോൺ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അനില |
അവസാനം തിരുത്തിയത് | |
13-01-2022 | 39209 |
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കിഴക്കേ മാറനാട് ഗവണ്മെന്റ് എൽ പി ജി എസ് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം പവിത്രേശ്വരം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആണ് ആണ് ഈ ഗ്രാമത്തിലെസാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഇന്ന് ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് ആണ് 1917 ൽ തോട്ടത്തിൽ പത്മനാഭപിള്ള പെൺകുട്ടികൾക്ക് വേണ്ടിസ്ഥാപിച്ചതാണ് ഈ വിദ്യാലയം .1943 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു ആദ്യകാലങ്ങളിൽ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചിരുന്നു1980നു ശേഷം അൺഎയ്ഡഡ് സ്കൂളുകളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു എന്നാൽ ഇപ്പോൾ പിടിഎയുടെ സഹകരണത്തോടുകൂടിവാഹന സൗകര്യവും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യവും നൽകിയപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഇപ്പോൾ 157 കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ്സ്കൂളാണ് ആണ് ഇവിടെ ഒരു പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു . 1970 വരെ ഷെഡ്ഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയത്തിന് നാട്ടുകാരുടെ പരിശ്രമഫലമായി അഞ്ചു മുറികളുള്ള ഒരു കെട്ടിടം ഉണ്ടായി കുട്ടികൾക്കുംഅധ്യാപകർക്കും വേണ്ട പ്രാഥമിക സൗകര്യം പോലും ഇല്ലാതിരുന്ന ഈ വിദ്യാലയത്തിൽ എസ് എ യുടെ വരവോടെ ടോയ്‌ലറ്റ് സൗകര്യം ,കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, രണ്ടുമുറി കോൺക്രീറ്റ് കെട്ടിടം,ടൈൽ ഇട്ട തറ എന്നീ സൗകര്യങ്ങൾ ഉണ്ടായി
പഞ്ചായത്തിലെ വകയായി ഓഫീസ് മുറി, കഞ്ഞിപ്പുര . പാർക്ക് എന്നിവ നിർമ്മിക്കുകയും നിലവിലുണ്ടായിരുന്ന അഞ്ചുമുറി കെട്ടിടത്തെ അടച്ചുറപ്പുള്ളത് ആക്കുകയും ചെയ്തു. ഭാഗികമായിചുറ്റുമതിൽ ഉണ്ട് .2017 ൽ ശതാബ്ദി ആഘോഷങ്ങളുടെഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽ എ .വാഗ്ദാനം ചെയ്ത 20 ലക്ഷം ചിലവ് വരുന്ന ആഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0101375,76.6955091 |zoom=13}}
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39209
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ