"CHERUVANNUR A.L.P SCHOOL/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിൻെറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവർ ഇന്ത്യമുഴുവൻ പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാൻ പ്രചോദനമായത്.ശ്രീ കുന്നമ്മൽ ഉണ്ണിനായരുടെ മാനേജ് മെൻറിൽ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണൻ കിടാവ് മാലേജ് മെൻറ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണൻ കിടാവിൻെറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജർ സ്ഥാനം വഹിക്കുകയും, തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
 
1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു
 
രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോൽപ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂർ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്{{PSchoolFrame/Pages}}

12:54, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിൻെറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവർ ഇന്ത്യമുഴുവൻ പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാൻ പ്രചോദനമായത്.ശ്രീ കുന്നമ്മൽ ഉണ്ണിനായരുടെ മാനേജ് മെൻറിൽ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണൻ കിടാവ് മാലേജ് മെൻറ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണൻ കിടാവിൻെറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജർ സ്ഥാനം വഹിക്കുകയും, തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു

രക്ഷിതാക്കളിൽ ഭൂരിഭാഗവും കൃഷിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോൽപ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂർ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=CHERUVANNUR_A.L.P_SCHOOL/ചരിത്രം&oldid=1272585" എന്ന താളിൽനിന്ന് ശേഖരിച്ചത്