"ഗവ എൽപിഎസ് കുഴിമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
'''''ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .'''''  
'''''ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .'''''  


കോട്ടയം ജില്ലയിൽ ,  കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം . നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1912ൽ സ്ഥാപിതമായ  ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു . ആദ്യ കാലങ്ങളിൽ സ്ക്കൂളിൽ ഇരിക്കുവാൻ ഇടയില്ലാത്തവിധം കുുട്ടികൾ പഠിച്ചിരുന്നു . എന്നാൽ കാലാനുസൃതമായി വിദ്യാഭ്യാസരംഗത്ത് വന്ന മാററങ്ങൾ
കോട്ടയം ജില്ലയിൽ ,  കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം . നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1912ൽ സ്ഥാപിതമായ  ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു .  
 
കൊണ്ടും ഇംഗ്ളീഷ് മീഡിയം  സ്ക്കൂളുകളുടെ കടന്നുകയററം കൊണ്ടും ശോഷിച്ചു പോയ അവസ്ഥയിലാണ് ഈ സ്ഥാപനം . 2012ൽ ശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി
 
നടത്തിയ പ്രവർത്തനങ്ങൾ വിവിധ പ്രോജക്ടുകൾ എന്നിവയുടെ ഭാഗമായി അല്പം മെച്ചപ്പെട്ടിരുന്നു എങ്കിലും  കോവിഡ് 19 നെ തുടർന്ന് വീണ്ടും പിന്നോക്കം പോയിരിക്കുന്നു. ഇവിടെ പഠിച്ചുപോയവർ വിവിധ മേഖലകളിൽ ഉന്നതസ്ഥാനങ്ങളിൽ പ്രശോഭിക്കുന്നു .
 
ഈ സ്ക്കൂളിന്റെ പരിപോഷണത്തിനായി ഒരു പ്രീ -പ്രൈമറിസ്ക്കൂൾ ഇതിനോട് ചേർന്ന്
 
പ്രവർത്തിച്ചു വരുന്നു .
 
ഒന്നാം ക്ളാസ്സു മുതൽ നാലാം ക്ളാസ്സുവരെ 28 കുട്ടികൾ
 
ഇവിടെ അദ്ധ്യയനം നടത്തുന്നു . കുട്ടികളുടെ സർവ്വതോന്മുഖമായ  കഴിവുകളെ പരിപോഷി
 
പ്പിക്കുന്നതിനായി ഹെഡ് മിസ്ട്രസ്സടക്കം നാല് അദ്ധ്യപകരും ,സ്ക്കൂളിന്റെ നടത്തിപ്പിനായി
 
ഒരു പി .ററി. മീനിയലും ഇവിടെ പ്രവർത്തിക്കുന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1272448" എന്ന താളിൽനിന്ന് ശേഖരിച്ചത്