ഉള്ളടക്കത്തിലേക്ക് പോവുക

"തിരുമന. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
16750-hm (സംവാദം | സംഭാവനകൾ)
16750-hm (സംവാദം | സംഭാവനകൾ)
വരി 130: വരി 130:


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!'''''ക്രമ നമ്പർ'''''
! '''''പേര്''''' 
!'''''മേഖല'''''
!'''''ഫോട്ടോ'''''
|-
!'''''1'''''
!'''''ഡോ. ടി.എം.  ജ്യോതി'''''
!'''''ശാസ്ത്രജ്ഞൻ,യു.എസ്.എ'''''
!
|-
!'''''2'''''
!'''''മനോജ് നാരായണൻ'''''
!'''''നാടക സംവിധായകൻ,'''''
'''''സംസ്ഥാന അവാർഡ് ജേതാവ്'''''
!
|-
|'''''3'''''
|'''''ഡോ. മുഹമ്മദ് അനസ്'''''
|'''''ഡോക്ടർ'''''
|
|-
|'''''4'''''
|'''''ഡോ. നിതാസ വി.'''''
|'''''ഡോക്ടർ'''''
|
|-
|'''''5'''''
|'''''ഡോ.ഷുഹൈബ് വി.പി.'''''
|'''''ഡോക്ടർ'''''
|
|}


# ഡോ. ടി.എം.  ജ്യോതി  ( ശാസ്ത്രജ്ഞൻ,യു.എസ്.എ)
# മനോജ് നാരായണൻ (നാടക സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്)
# ഡോ. മുഹമ്മദ് അനസ്
# ഡോ. നിതാസ വി.
# ഡോ.ഷുഹൈബ് വി.പി.


==വഴികാട്ടി==
==വഴികാട്ടി==

12:50, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുമന. എൽ .പി. സ്കൂൾ
വിലാസം
വില്യാപ്പള്ളി

വില്യാപ്പള്ളി പി.ഒ.
,
673542
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1924
വിവരങ്ങൾ
ഇമെയിൽThirumanalpschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16750 (സമേതം)
യുഡൈസ് കോഡ്32041100312
വിക്കിഡാറ്റQ64550702
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവില്യാപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ26
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ്‌ കുമാർ പി
പി.ടി.എ. പ്രസിഡണ്ട്വിജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രസിനരാജ്
അവസാനം തിരുത്തിയത്
13-01-202216750-hm


പ്രോജക്ടുകൾ







ചരിത്രം

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.

തിരുമന എൽ പി സ്‍കൂൾ പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകർ പ്രവർത്തനം നടത്തിയിട്ടുണ്ട്

കൂടുതൽ വായിക്കാൻ....

ഭൗതികസൗകര്യങ്ങൾ

നഴ്സറി (LKG,UKG) പഠനം, കംമ്പ്യൂട്ടർ പഠനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജർ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മണന്തല നാരായണ കുറുപ്പ്
  2. കണാരക്കുറുപ്പ് മാസ്റ്റർ
  3. ഗോപാലക്കുറുപ്പ് മാസ്റ്റർ
  4. തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ
  5. കുഞ്ഞിശങ്കരക്കുറുപ്പ് മാസ്റ്റർ
  6. കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ
  7. ലീലാമ്മ ടീച്ചർ
  8. എം.സി. ശ്രീധരൻ മാസ്റ്റർ
  9. കെ. വിജയകുമാരൻ മാസ്റ്റർ
  10. എൻ.കെ. ഗോപാലൻ മാസ്റ്റർ
  11. ടി.പി. രാമചന്ദ്രൻ മാസ്റ്റർ
  12. ടി.വസന്ത ടീച്ചർ
  13. സി.കെ. ഭാർഗവി ടീച്ചർ

നേട്ടങ്ങൾ

  • ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,
  • ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണേഴ്സ്പ്,
  • സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ചാംപ്യൻഷിപ്,
  • സബ്ജില്ലാ കായികമേളയിൽ റണ്ണേഴ്സ്പ്,
  • കലാമേളയിലും മികച്ച പ്രകടനം....

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല ഫോട്ടോ
1 ഡോ. ടി.എം. ജ്യോതി ശാസ്ത്രജ്ഞൻ,യു.എസ്.എ
2 മനോജ് നാരായണൻ നാടക സംവിധായകൻ,

സംസ്ഥാന അവാർഡ് ജേതാവ്

3 ഡോ. മുഹമ്മദ് അനസ് ഡോക്ടർ
4 ഡോ. നിതാസ വി. ഡോക്ടർ
5 ഡോ.ഷുഹൈബ് വി.പി. ഡോക്ടർ


വഴികാട്ടി

  • ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: 11.639315, 75.640927 |zoom=18}}

"https://schoolwiki.in/index.php?title=തിരുമന._എൽ_.പി._സ്കൂൾ&oldid=1272384" എന്ന താളിൽനിന്ന് ശേഖരിച്ചത്