"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് | {{PSchoolFrame/Pages}}നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് . ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു. |
12:45, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാറാത്ത് ആലിങ്കീഴിൽ 1927ൽ സ്ഥാപിതമായ ഈ വിദ്യാലയം നാറാത്ത് പഞ്ചായത്തിലെ തന്നെ ഏക സർക്കാർ വിദ്യാലയമാണ് . ഒരു കാലത്ത് കാട്ടാമ്പള്ളി നാറാത്ത് പ്രദേശവാസികൾ ഈ സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്. 1927 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യകാലത്തു ലേബർ സ്കൂൾ എന്നാണ് അറിയപ്പെട്ടത്.സ്വാതന്ത്ര്യാനന്തരം ഹരിജൻ വെൽഫെർ സ്കൂൾ എന്ന പേരിലും തുടർന്ന് സംസ്ഥാന രൂപീകരണത്തോടെ ഗവ വെൽഫെർ എൽ പി സ്കൂൾ ചെറുവാക്കര എന്ന പേരിലും അറിയപ്പെടുന്നു.