"എം.പി.വി.എച്ച്.എസ്.എസ്. കുമ്പഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (വരികൾ ചേർത്തിരിക്കുന്നു)
(ചെ.)No edit summary
 
വരി 2: വരി 2:

ആധുനിക രീതിയിൽ സജ്ജീകരിക്കപ്പെട്ട സ്മാർട്ട് റൂമുകളോടു കൂടിയതാണ് ഈ വിദ്യാലയം. ആധുനിക സാങ്കേതിക വിദ്യ ക്ലാസ്സ് റൂം പ്രവർത്തനങ്ങളിൽ മികച്ച രീതിയിൽ ഈ വിദ്യാലയത്തിൽ ഉപയോഗിച്ച് വരുന്നു. പഠനത്തോടൊപ്പം കലാ കായിക രംഗങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. മികച്ച ശാസ്ത്ര ലാബുകൾ കുട്ടികളിൽ ശാസ്ത്രത്തോടുള്ള അഭിവാജ്ഞഉണർത്തുന്നതിനും സഹായകരമാകുന്നു.

* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
* ഹൈടെക്ക് സൗകര്യത്തോടു കൂടിയ ക്ലാസ് മുറികൾ
* എല്ലാ ദിവസവും ഉച്ച ഭക്ഷണം
* വിപുലമായ പുസ്തക‍ശേഖരത്തോടുകൂടിയ സ്കൂൾ ലൈബ്രറി
* വിശാലമായ കളിസ്ഥലം
* ജൈവവൈവിധ്യ തോട്ടം
* 10-ാം ക്ലാസുകാർക്കായി സ്പെഷ്യൽക്ലാസ്
151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271979" എന്ന താളിൽനിന്ന് ശേഖരിച്ചത്