"ചേമഞ്ചേരി യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ആമുഖം തിരുത്തി)
വരി 87: വരി 87:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ആസിഫ് കാപ്പാട്
നൗഷാദ് ഇബ്രാഹിം
അഫ്സൽ കാപ്പാട്
സജിത് പൂക്കാട്
#  
#  
#
#
വരി 95: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
*POOKKAD നിന്ന് 0.5 കി.മി. അകലം എൻ.എച്ച്. 47 ൽ  സ്ഥിതിചെയ്യുന്നു.
എൻ.എച്ച്. 47 ൽ പൂക്കാട് നിന്ന് 0.5 കി.മി. പടിഞ്ഞാറ് ഭാഗം സ്ഥിതിചെയ്യുന്നു.
<br>
<br>
----       
----       

12:42, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേമഞ്ചേരി യു പി എസ്
വിലാസം
പൂക്കാട്

ചേമഞ്ചേരി പി.ഒ.
,
673304
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0496 2686122
ഇമെയിൽchemancheryschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16345 (സമേതം)
യുഡൈസ് കോഡ്32040900206
വിക്കിഡാറ്റQ64552467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംചേമഞ്ചേരി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ182
പെൺകുട്ടികൾ183
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ എം ആശ
പി.ടി.എ. പ്രസിഡണ്ട്ആലിക്കോയ
എം.പി.ടി.എ. പ്രസിഡണ്ട്സ്വർണ്ണ
അവസാനം തിരുത്തിയത്
13-01-202216345


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

ചേമഞ്ചേരി പഞ്ചായത്തിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് പൂങ്കുളങ്ങര സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ചേമഞ്ചേരി യു . പി . സ്കൂൾ . പൂക്കാട് ടൗണിന് പടിഞ്ഞാറ് കടലോരത്തോട് ചേർന്ന് കിടക്കുന്ന ഈ വിദ്യാലിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1870 കളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് 1906ൽ എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് 1939 ൽ അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . ആദ്യകാലഘട്ടങ്ങളിൽ 600 ൽ പരം വിദ്യാർഥികളും 25 അധ്യാപകരും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Padmini
  2. Radhakrishnan
  3. Ramachandran
  4. Bhaskeran
  5. Gopalan

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആസിഫ് കാപ്പാട്

നൗഷാദ് ഇബ്രാഹിം

അഫ്സൽ കാപ്പാട്

സജിത് പൂക്കാട്

വഴികാട്ടി

എൻ.എച്ച്. 47 ൽ പൂക്കാട് നിന്ന് 0.5 കി.മി. പടിഞ്ഞാറ് ഭാഗം സ്ഥിതിചെയ്യുന്നു.



{{#multimaps:11.393196,75.723090|zoom=13}} -

"https://schoolwiki.in/index.php?title=ചേമഞ്ചേരി_യു_പി_എസ്&oldid=1271857" എന്ന താളിൽനിന്ന് ശേഖരിച്ചത്