"ബി എച്ച് എ എൽ പി എസ് മുനയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}...........................ചിറ്റാരിക്കാൽ ഗ്രാമപഞ്ചായത്തിലെ മുനയൻകുന്നിൽ സ്ഥിതിചെയ്യുന്നു (  പത്തം വാർഡ്)ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് ഉള്ളത് .
{{Infobox School
|സ്ഥലപ്പേര്=മുനയൻകുന്ന്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=കാസർഗോഡ്
|സ്കൂൾ കോഡ്=12421
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32010600301
|സ്ഥാപിതദിവസം=15
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കണ്ണിവയൽ
|പിൻ കോഡ്=670511
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=12421bhlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചിറ്റാരിക്കൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഈസ്റ്റ് എളേരി  പഞ്ചായത്ത്
|വാർഡ്=10
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=തൃക്കരിപ്പൂർ
|താലൂക്ക്=വെള്ളരിക്കുണ്ട്
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ  1 to 4
|മാദ്ധ്യമം=മലയാളം MALAYALAM
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി  മൈക്കിൾ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബിജോയ് . കെ.
|എം.പി.ടി.. പ്രസിഡണ്ട്=ഷിനി അഭിലാഷ്
|സ്കൂൾ ചിത്രം= schoolphoto124.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}     
 
....ചിറ്റാരിക്കാൽ ഗ്രാമപഞ്ചായത്തിലെ മുനയൻകുന്നിൽ സ്ഥിതിചെയ്യുന്നു (  പത്തം വാർഡിൽ) സ്ഥിതിചെയ്യുന്നു .ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളാണുള്ളത് ............................
== ചരിത്രം ==
== ചരിത്രം ==
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ  
കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ  

12:38, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

...........................ചിറ്റാരിക്കാൽ ഗ്രാമപഞ്ചായത്തിലെ മുനയൻകുന്നിൽ സ്ഥിതിചെയ്യുന്നു (  പത്തം വാർഡ്)ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളാണ് ഉള്ളത് .

ചരിത്രം

കാസർഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി പഞ്ചായത്തിലെ പത്താം വാർഡിലെ ചരിത്രപ്രസിദ്ധമായ മുനയംകുന്നിന്റെ താഴ്വരയിൽ 1983 ൽമുനയംകുന്ന് ബി എച്ച് എൽ പി സ്കൂൾ സ്ഥാപിതമായി. സമീപപ്രദേശങ്ങളായ അരിയിരുത്തി, തോട്ടേംചാൽ, നിരത്തുംതട്ട്, കോലുവള്ളി, എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ ഈ സ്കൂളിലെത്തുന്നുണ്ട്.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീമതി സുഹറ സമദിന്റെ ശ്രമഫലമായി നിലവിൽ വന്ന ഈ സ്ഖൂൾ മുനയംകുന്ന് മുസ്ലീം ജുമാ അത്ത് കമ്മിറ്റിയുടെ മാനേജ് മെന്റിലാണ് പ്രവർത്തിക്കുന്നത്.ശ്രീ ഹമീദ് സാഹിബ് ആണ് സ്ഥാപകമാനേജർ. ഇപ്പോഴത്തെ സ്കൂൾ മാനേജർ ശ്രീ കാസിം റാവുത്തർ തട്ടാപറമ്പിലാണ്.


ഭൗതികസൗകര്യങ്ങൾ

ഓടിട്ട സ്കൂൾ കെട്ടിടം, കുട്ടികൾക്കാവശ്യമായ ഫർണ്ച്ചറുകൾ, വൈദ്യുതി, ഫോൺ, ഇന്റർ നെറ്റ്, മൈക്ക സെറ്റ് സൗകര്യങ്ങൾ. ഉച്ചഭക്ഷണ പുര, ആവശ്യമായ ടോയ്ലറ്റുകൾ


പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്
  • ഹരിത ക്ലബ്
  • ബാലസഭ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}