"ജി എൽ പി എസ് അത്തോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Glpsatholi (സംവാദം | സംഭാവനകൾ) (ആമുഖം തിരുത്തി) |
Glpsatholi (സംവാദം | സംഭാവനകൾ) (Glpsatholi (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1271446 നീക്കം ചെയ്യുന്നു) റ്റാഗ്: തിരസ്ക്കരിക്കൽ |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|GLPS ATHOLI}} | {{prettyurl|GLPS ATHOLI}} | ||
{{Infobox School | |||
|സ്ഥലപ്പേര്=അത്തോളി | |||
|വിദ്യാഭ്യാസ ജില്ല=വടകര | |||
|റവന്യൂ ജില്ല=കോഴിക്കോട് | |||
|സ്കൂൾ കോഡ്=16301 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64550001 | |||
|യുഡൈസ് കോഡ്=32040900607 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1961 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=അത്തോളി | |||
|പിൻ കോഡ്=673315 | |||
|സ്കൂൾ ഫോൺ=0496 2672037 | |||
|സ്കൂൾ ഇമെയിൽ=glpsatholi@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊയിലാണ്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =അത്തോളി പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |||
|നിയമസഭാമണ്ഡലം=ബാലുശ്ശേരി | |||
|താലൂക്ക്=കൊയിലാണ്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=54 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=108 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷബിത എം.കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് കുമാർ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി മനോജ് | |||
|സ്കൂൾ ചിത്രം=20170110_133259-1.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
................................ | |||
ആമുഖം | |||
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഒന്ന് മുതൽ നാല് വരെ ക്ലാസിലുള്ള 62 വിദ്യാർത്ഥികളും പ്രീ പ്രൈ മറിയിൽ 80 വിദ്യാർത്ഥികളും ഇവിടെ പഠിക്കന്നുണ്ട് .നിലവിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയോ മറ്റു സാകര്യങ്ങളോ ഇല്ല. കൂടുതൽ വിദ്യാർത്ഥികളെ സ്കുളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പി.ടി.എ.നടത്തി വരുന്നുണ്ട് | |||
== ചരിത്രം == | == ചരിത്രം == | ||
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. | 1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു. |
12:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് അത്തോളി | |
---|---|
വിലാസം | |
അത്തോളി അത്തോളി പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0496 2672037 |
ഇമെയിൽ | glpsatholi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16301 (സമേതം) |
യുഡൈസ് കോഡ് | 32040900607 |
വിക്കിഡാറ്റ | Q64550001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കൊയിലാണ്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
തദ്ദേശസ്വയംഭരണസ്ഥാപനം | അത്തോളി പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 54 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷബിത എം.കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി മനോജ് |
അവസാനം തിരുത്തിയത് | |
13-01-2022 | Glpsatholi |
................................
ആമുഖം കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ അത്തോളിപഞ്ചായത്തിലെ എട്ടാം വാർഡിലാണ് 1961 ൽ സ്ഥാപിച്ച അത്തോളി ഗവ: എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഘട്ടം ഘട്ടമായി വികസനലക്ഷ്യങ്ങൾ നിറവേറ്റി ഒരു പൊതു വിദ്യാലയത്തിന്റെ അന്തസത്ത കാത്തു സൂക്ഷിക്കാൻ ബാധ്യതപ്പെട്ടഈ വിദ്യാലയം ഇനിയും നിറവേറ്റപ്പെടാത്ത അനവധി വികസന പ്രവർത്തനങ്ങളെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഒന്ന് മുതൽ നാല് വരെ ക്ലാസിലുള്ള 62 വിദ്യാർത്ഥികളും പ്രീ പ്രൈ മറിയിൽ 80 വിദ്യാർത്ഥികളും ഇവിടെ പഠിക്കന്നുണ്ട് .നിലവിൽ കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണശാലയോ മറ്റു സാകര്യങ്ങളോ ഇല്ല. കൂടുതൽ വിദ്യാർത്ഥികളെ സ്കുളിലേക്ക് ആകർഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ പി.ടി.എ.നടത്തി വരുന്നുണ്ട്
ചരിത്രം
1922ൽ അത്തോളിഗ്രാമപഞ്ചായത്തിൽ ഇ പി ഗോപാലൻ നായർ ഒരു പ്രൈ മറിസ്കുൾ സ്ഥാപിച്ചു.സ്വന്തമായി നടത്താൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം താലൂക്ക് ബോർഡിന് വിട്ടുകൊടുത്തു. 1939ൻ ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു.
പിന്നീട് യു .പി സ്കൂളായി ഉയർത്തി.കെ.വി ഗോപാലൻ നായർ ആയിരുന്നു അന്നത്തെ പ്രധാന അധ്യാപകൻ.പിന്നീട് കെ കുഞ്ഞികൃഷ്ണൻ, ടി മുഹമ്മദ് എന്നിവർ പ്രധാന അധ്യാപകരായി 1956 ൽ കേരളം നിലവിൽ വന്നപ്പോൾ സർക്കാർ സ്കൂളായി മാറി. പിന്നീട് 1958ൽ ഇത് ഒരു സർക്കാർ ഹൈസ്കൂൾ ആയി .രാമൻ നമ്പീശനായിരുന്നു ആദ്യത്തെ ഹൈസ്കൂൾെ ഹെഡ്മാസ്റ്റർ.പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള കാരണം ഈ ഹൈസ്കൂൾ ആണ്. 1961 ൽ ഹൈസ്കൂളിൽ നിന്ന് എൽപി വിഭാഗം വേർപെടുത്തി. ചീക്കലോട് റോഡിൽ മണലിയിൽ രാമൻകുട്ടി നിർമിച്ച് നൽകിയ കെട്ടിടത്തിലേക്ക് മാറ്റി.ഷിഫ്റ്റായിട്ടായിരുന്നു പ്രവർത്ത ച്ചിരുന്നത്. 1961 ൽ കെ പി കോരപ്പൻ മാസ്റ്റർ, സി കെ മൊയ്തീൻകോയ, കെ പി ഇമ്പിച്ചി മമ്മു ., കെ മീനാക്ഷിയമ്മ, കരമനക്കൽ കെ ബാലകൃഷ്ണൻ മാസ്റ്റർ, ആണ്ടിക്കുട്ടി മാസ്റ്റർ, പി.രാഘവൻ മാസ്റ്റർ, എൻ കെ വാസു മാസ്റ്റർ, പി.ശ്രീധര വാര്യർ, എന്നിവർ പ്രധാന അധ്യാപക രായി. 1985 ൽ എം എൽ എ ഷൺമുഖദാസ് നാല് ക്ലാസ് നിർമിച്ചു നൽകി. വാടക കെട്ടിടത്തിലെ ക്ലാസ് ഇവിടേക്ക് മാറ്റി.ഇപ്പോൾ ഈ രണ്ട് കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത്. 1997ൽ സി.പി.ഭാസ്കരൻ മാസ്റ്ററും, ടി മുഹമ്മദ് കുട്ടി മാസ്റ്റർ, ടി സരസ്വതി ടീച്ചർ, സി.കെ അബ്ദുള്ള മാസ്റ്റർ .കെ വി രാജഗോപാലൻ മാസ്റ്റർ, പി ഇന്ദിര ടീച്ചർ എന്നിവർ പ്രധാന അധ്യാപകരായി. SS Aഫണ്ട് ഉപയോഗിച്ച് കിണറും ചുറ്റുമതി ലും നിർമിച്ചിട്ടുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തികളിസ്ഥലം നിർമിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കോരപ്പൻ മാസ്റ്റർ
- കെ.മൊയ്തീൻ കോയ
- കെ പി ഇ മ്പിച്ചി മമ്മു .
- കെ.മീ നാക്ഷിയമ്മ
- കരമനക്കൽ ബാലകൃഷ്ണൻ.
- ആണ്ടിക്കുട്ടി മാസ്റ്റർ
- ശ്രീധരവാര്യർ
- സി.പി.ഭാസ്കരൻ
- ടി മുഹമ്മദ് കുട്ടി.
- സരസ്വതി ടീച്ചർ
- കെ അബ്ദുള്ള
- കെ വി രാജഗോപാലൻ.
- ഇന്ദിര ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SREEJA PALAKARA
വഴികാട്ടി
- കോഴിക്കോട് 15 KM അത്തോളി സർക്കാർ ലോവർ പ്രൈ മറിസ്കൂൾ
{{#multimaps:11.3869276,75.7574929|zoom=13}} -
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16301
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ