"ചൂരവിള യു പി എസ് ചിങ്ങോലി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ <nowiki>*</nowiki> സയൻസ് ക്ലബ്ബ് <nowiki>*</nowiki>  ഗണ... എന്നാക്കിയിരിക്കുന്നു)
 
വരി 1: വരി 1:
<nowiki>*</nowiki> സയൻസ് ക്ലബ്ബ്
<nowiki>*</nowiki> സയൻസ് ക്ലബ്ബ്
സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ നടക്കുന്നു. ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ച് പ്രവർത്തനം തുടങ്ങുന്നു. ' വിഷരഹിത പച്ചക്കറിത്തോട്ടം വീട്ടുവളപ്പിൽ ' എന്നത് സയൻസ് ക്ലബിന്റെ പ്രധാന പ്രവർത്തനമാണ്. ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ തോട്ട നിർമ്മാണം ഇവ ക്ലബിന്റെ പ്രവർത്തനമാണ്. പരിസ്ഥിതിദിനം, ഓസോൺ ദിനം, ശാസ്ത്ര ദിനം തുടങ്ങിയ സയൻസുമായി ബന്ധപ്പെട്ട ദിനാചരണവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്വിസ്, സെമിനാർ , പ്രോജക്ട്, ചുമർ പത്രിക നിർമ്മാണം എന്നിവ നടക്കാറുണ്ട്. എല്ലാ ക്ലാസുകളിലും ശാസ്ത്ര മൂല ഒരുക്കിയിട്ടുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, തെങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങി ശാസ്ത്ര ബോധം ഉണർത്തുന്ന സ്ഥലങ്ങളിലേക്ക് പഠനയാത്ര എല്ലാ വർഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. വീട്ടിലൊരു ശാസ്ത്ര ലാബ് . ലഘു ഗാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.       


<nowiki>*</nowiki>  ഗണിത ക്ലബ്ബ്
<nowiki>*</nowiki>  ഗണിത ക്ലബ്ബ്
      ഗണിതം രസകരമാക്കുന്നതിനും ഗന്നിത അഭിരുചി വളർത്തുന്നതിനും സ്കൂളിലെ ഗണിത ക്ലബിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. ഗണിത പ്രാർത്ഥന. ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ ക്വിസ്, തുടങ്ങിയ ഗണിത പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് എല്ലാ മാസത്തിലും ഗണിത അസംബ്ലി നടത്തുന്നു. കുട്ടികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങൾ, ഗണിത ശാസ്ത്രജ്‌ഞരുടെ ചിത്രങ്ങൾ, ജീവചരിത്രം . ജ്യാമിതിയ രൂപങ്ങൾ എന്നിവ ഉൾപ്പെടുത്തി ഗണിത ക്ലബ്ബിന്റെ മേൽനോട്ടത്തിൽ എല്ലാ ക്ലാസിലും ഗണിത മൂലകൾ ഒരുക്കിയിട്ടുണ്ട് ഗണിത ശാസ്ത്ര മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.


<nowiki>*</nowiki>  സോഷ്യൽ സയൻസ് ക്ലബ്
<nowiki>*</nowiki>  സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു ലാബ് ഒരുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ചാന്ദ്രദിനം, ജനസംഖ്യ ദിനം എന്നീ ദിനാചരണവുമായി ബന്ധപ്പെട്ട് ചുമർ ചിത്രം ,ആൽബം ക്വിസ്, പ്രസംഗം, സെമിനാർ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. സോഷ്യൽ സയൻസ് മേളകളിൽ എല്ലാവർഷവും കുട്ടികളെ പങ്കെടുപ്പിക്കുകയും പലതവണ സബ് ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. .


<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ്ബ്
<nowiki>*</nowiki> ഇംഗ്ലീഷ് ക്ലബ്ബ്
എല്ലാ കുട്ടികൾക്കും ഇംഗ്ലീഷ് ഭാഷ ഫല പ്രദമായി വായിക്കുവാനും എഴുതുവാനും സംസാരിക്കാനുമുള്ള പ്രവർത്തനങ്ങൾ ക്ലബ് കാഴ്ചവയ്ക്കുന്നു. വായനാ കാർഡ് നിർമ്മാണം, പദസൂര്യൻ, പസിൽ നിർമ്മാണം, സ്കിറ്റ്, റോൾ പ്ലേ എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയും ഒന്നും രണ്ടും സ്ഥാനം ലറിക്കുന്നവർക്ക് സമ്മാനം ലഭിക്കുയും ചെയ്യുന്നു


<nowiki>*</nowiki> ഹിന്ദി ക്ലബ്ബ്
<nowiki>*</nowiki> ഹിന്ദി ക്ലബ്ബ്


എല്ലാ മാസവും ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തുന്നു. സുഗമ ഹിന്ദി പരീക്ഷ എല്ലാ വർഷവും നടത്തുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ നൽകാറുണ്ട്.
<nowiki>*</nowiki> സംസ്കൃത സ്കൂൾ കൗൺസിൽ
 
 
 
<nowiki>*</nowiki> സംസ്കൃത സ്കൂൾ
 
കൗൺസിൽ
 
    സ്ഥിരമായി സംസ്കൃത സ്കോളർഷിപ്പ്, സംസ്കൃത കലോത്സവം എന്നിവ പങ്കെടുപ്പിക്കകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.


<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി
<nowiki>*</nowiki> വിദ്യാരംഗം കലാ സാഹിത്യ വേദി


കുട്ടികളെ മികച്ച എഴുത്തുകാരനാക്കുക എന്ന ലക്ഷ്യത്തോടെ എഴുത്തുകൂട്ടം രൂപീകരിച്ചു.
<nowiki>*</nowiki> ഇക്കോ ക്ലബ്ബ്
 
എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി ആഴ്ചയിൽ ഒരു ദിവസം സർഗ്ഗവേദി സംഘടിപ്പിക്കുന്നു. കഥാ രചന, കവിതാരചന , കവിതാലാപനം, അഭിനയം . വായിച്ച പുസ്തകത്തെ പരിചയപ്പെടുത്തൽ സർഗ്ഗ വേദിയിൽ സംഘടിപ്പിക്കുന്നു. എല്ലാ വർഷവും സ്കൂൾ കൈയെഴുത്ത് മാസിക തയാറാക്കുന്നുണ്ട്. വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ല , ജില്ല തലത്തിൽ നടത്തുന്ന മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സ്ഥാനങ്ങൾ കരസ്ഥമാകുകയും ചെയ്തിട്ടുണ്ട്.

12:36, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

* സയൻസ് ക്ലബ്ബ്

*  ഗണിത ക്ലബ്ബ്

*  സോഷ്യൽ സയൻസ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്ബ്

* ഹിന്ദി ക്ലബ്ബ്

* സംസ്കൃത സ്കൂൾ കൗൺസിൽ

* വിദ്യാരംഗം കലാ സാഹിത്യ വേദി

* ഇക്കോ ക്ലബ്ബ്