"ഗവ എൽപിഎസ് ഇരവിനല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
'''ചരിത്രം'''
{{PSchoolFrame/Pages}}'''ചരിത്രം'''
 
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജി‍ൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി.കോട്ടയം  കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .
 
ഇരവിനല്ലൂർ പ്രദേശത്തെ സാമൂഹികവും സാമ്പത്തികവും ആയി വളരെപിന്നോക്കാവസ്ഥയിലുളള കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഗുണനിലവാരമുളള വിദ്യാഭ്യാസംനല്കാൻ സ്കൂളിന് സാധിക്കുന്നുണ്ട് അതിനായി ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുളള നാല് അധ്യാപകരുംപരമാവധി ശ്രമിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെയും എസ്.എം.സി,{{PSchoolFrame/Pages}}'''ചരിത്രം'''

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജി‍ൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി.കോട്ടയം  കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജി‍ൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി.കോട്ടയം  കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .

12:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിലെ പുതുപ്പളളി വില്ലേജി‍ൽ ഇരവിനല്ലൂർ കരയിൽ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഇരവിനല്ലൂർ ഗവ. എൽ.പി.സ്കൂൾ 1912-ൽസ്ഥാപിതമായി.കോട്ടയം കോട്ടയം ഈസ്ററ് ഉപജില്ലയുടെ കീഴിലാണ് ഒന്നുമുതൽ നാല് വരെയുളള ക്ലാസ്സുകൾ ഉൾക്കൊളളുന്ന ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .1912 ൽചന്ദനത്തിൽ കുടുംബവക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൻെറ ഇപ്പോഴുളള കെട്ടിടം 1962-ൽനിർമ്മിക്കപ്പെട്ടതാണ് .

ഇരവിനല്ലൂർ പ്രദേശത്തെ സാമൂഹികവും സാമ്പത്തികവും ആയി വളരെപിന്നോക്കാവസ്ഥയിലുളള കുടുംബത്തിൽ നിന്ന് വരുന്ന കുട്ടികൾക്ക് ഗുണനിലവാരമുളള വിദ്യാഭ്യാസംനല്കാൻ സ്കൂളിന് സാധിക്കുന്നുണ്ട് അതിനായി ഹെഡ്മിസ്ട്രസ് ഉൾപ്പെടെയുളള നാല് അധ്യാപകരുംപരമാവധി ശ്രമിക്കുന്നു .സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും രക്ഷിതാക്കളുടെയും എസ്.എം.സി,

എസ്.എസ്.ജി ,എം.പി.ററി.എ അംഗങ്ങളുടെയും പിന്തുണ ലഭിച്ചുവരുന്നു .