"എസ് കെ വി യു പി എസ് ഏവൂർ നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sajit.T എന്ന ഉപയോക്താവ് എസ് കെ വി യു പി എസ് എവൂർ നോർത്ത്/ചരിത്രം എന്ന താൾ എസ് കെ വി യു പി എസ് ഏവൂർ നോർത്ത്/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി. |
12:32, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1954 ജൂൺ മാസo ഏഴാം തീയതി ആലപ്പുഴ ജില്ലയിൽ ഹരിപ്പാട്സസ് ജില്ലയിൽ മുട്ടത്തിന് സമീപം പനച്ചമൂട്ടിൽ എസ് കെ വി യൂപീ സ്കൂൾ സ്ഥാപിതമായി. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരും എന്നാൽ വളരെയധികം പിന്നോക്കം നിൽക്കുന്നവരും ജാതിഭേദമെദ്യ എല്ലാ മതസ്ഥരും ഈ ഏരിയയിൽ വീച്ചിരുന്ന .പണക്കാരായ ആളുകൾ അവരുടെ കുട്ടികളെ തങ്ങളുടെ കഴിവിനനുസരിച്ച് ദൂരസ്ഥലങ്ങളിൽ വിട്ടുവീപ്പിക്കുമ്പോേൾ പാങ്ങപ്പട്ടവരും ഹരിജ തങ്ങളുമായ ആളുകൾ യാതൊരു വിദ്യാഭ്യാസവുമില്ലാതെ കഴിഞ്ഞു വന്നു.ഇതിനൊരു മാറ്റം അനിവാര്യമാണെന്ന് മനസ്സിലാക്കി സമൂഹത്തിൽ ഉന്നതന്മാരായ വ്യക്തികളുടെ ആലോചനപ്രകാരം നല്ലവരായ നാട്ടുകാരുടെ സഹായ സഹകരണത്തോട് കൂടി ഈ സ്കൂൾ നിലവിൽ വന്നു. ആയിരത്തി ഇരുന്നൂറ്റി അമ്പത്തഞ്ചാം നമ്പർ എൻ.എസ്.എസ്.കരയോഗം നേതൃത്വം നൽകി.