"എസ് വി എൽ പി സ്കൂൾ, പുഴാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
== ചരിത്രം ==
== ചരിത്രം ==
  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ ജില്ലയിലെ] ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി
  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ ജില്ലയിലെ] ചിറക്കൽ പഞ്ചായത്തി്ലെ അരയമ്പ്രത്ത് 1927-ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചിൾ സ്കൂൾ എന്ന പേരിലാണ് ആദ്യം അറിയപെട്ടിരുന്നത് . ആദി ദ്രാവിഡ സമുദായത്തിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. പിന്നീട് എല്ലാ വിഭാത്തിലും ഉൾപ്പെട്ട കുട്ടികൾ ഇവിടെ ചേർന്ന് പഠിക്കാൻ തുടങ്ങി
സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ പി വി നളിനൻ മാസ്‌റ്ററാണ് പ്രധാന അധ്യാപകന്റെ ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 75 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും  
സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ്‌മാസ്റ്ററും ശ്രീ . പാണ്ട്യാല ഗോപാലൻ മാസ്‌റ്റർ ആയിരുന്നു. ശ്രീ ഗോവിന്ദൻ മാസ്‌റ്റർ പിന്നീട് മാനേജരും ഹെഡ്‌മാസ്‌റ്ററുമായി ചാർജെടുത്തു. പിന്നീട് സരസ്വതി വിലാസം എൽ പി സ്കൂൾ എന്ന പേരിലായി മാറി . ചില ഗവൺമെന്റ് നിയന്ദ്രണങ്ങളെ തുടർന്ന് രാമൻമാസ്‌റ്റർ ചാർജെടുത്തു. അന്ന് മുന്നൂറിലധികം കുുട്ടികൾ പഠിച്ചുരുന്നു. പിന്നീട്ശ്രീമതി കെ ശ്യാമള സി.കെ മുകുന്ദൻ തുടങ്ങിയവർ സകൂളിന്റെ പ്രധാന അധ്യാപകരായി ദീർഘകാലം സേവനമനുഷ്ടിച്ചു. ഇപ്പോൾ ശോഭന ടീച്ചർ പ്രധാന അദ്ധ്യാപിക  ചുമതല വഹിക്കുന്നത്. നിലവിൽ അഞ്ചുവരെ ക്ലാസുകളിലായി 98 വിദ്യാർത്ഥകൾ പഠിക്കുന്നു. 6 സഹ അധ്യാപകരും  
ഉണ്ട്.
ഉണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്
വലിയ ഒരു ഹാൾ, രണ്ട് പ്രത്യേക ക്ലാസ്‌മുറികളും, സ്മാർട്ടക്ലാസ് റൂമും ഉൾപെടുന്ന അത്യാവശ്യ സൗകര്യങ്ങളോടു കൂടിയ വിദ്യാലയമാണ്. കുട്ടികൾക്കാവശ്യമായ ഫർണിച്ചറുകളും ഈവർഷം പുതുതായി ലഭിച്ചിട്ടുണ്ട്. ചുറ്റുമതിലും, കളി സ്ഥലവും ഒക്കെ ഉൾപ്പെടുന്ന സ്കൂളിന് സ്വന്തമായി കുഴൽ കിണർ സംവിധാനമുണ്ട്,സ്വന്തമായി  ഒരു  സ്റ്റേജ് ഉണ്ട്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 74:
*മികവ് പ്രവർത്തനം
*മികവ് പ്രവർത്തനം


== മാനേജ്‌മെന്റ് ==
== മാനേജർ ==
സ്കൂളിലെ നിലവിലെ മാനേജർ ശ്രീമതി വിമല കഴിഞ്ഞ വർഷം അന്തരിച്ചു. പുതിയ മാനേജർ ഇതുവരെ സ്ഥാനം ഏറ്റെടുത്തിട്ടില്ല
ശ്രീ ജസ്വന്ത് ആണ് മാനേജർ


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1271278" എന്ന താളിൽനിന്ന് ശേഖരിച്ചത്