"എം ജി എം യു പി സ്കൂൾ കോട്ടമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(12435 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1270105 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി  പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ്  മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല.
വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി  പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ്  മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല.    ഈ സ്കൂൾ കോട്ടയം ദേവലോകം  ആസ്ഥാനമായുള്ള  കത്തോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

== ചരിത്രം ==

== ഭൗതികസൗകര്യങ്ങൾ ==
പ്രശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
ഐ ടി ലാബ്
സയൻസ് ലാബ്
ടോയ്‌ലറ്റുകൾ
മികച്ച പാചകപ്പുര
ലൈബ്രറി
വിശാലമായ കളിസ്ഥലം

12:30, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല. ഈ സ്കൂൾ കോട്ടയം ദേവലോകം ആസ്ഥാനമായുള്ള കത്തോലിക്കേറ്റ് & എം.ഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

ചരിത്രം

വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ 64 വർഷമായി പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തിളങ്ങി നിൽക്കുന്ന വിദ്യാലയമാണ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ കോട്ടമല.

ഭൗതികസൗകര്യങ്ങൾ

പ്രശാന്തസുന്ദരമായ സ്‌കൂൾ അന്തരീക്ഷം
ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം
എല്ലാ ഭാഗങ്ങളിലേക്കും വാഹനസൗകര്യം
ഐ ടി ലാബ്
സയൻസ് ലാബ്
ടോയ്‌ലറ്റുകൾ
മികച്ച പാചകപ്പുര
ലൈബ്രറി
വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രധാനാധ്യാപകർ

1. റവ. ഫാദർ അലക്സാൺഡ്രയോസ്
2. എം. വി തങ്കമ്മ
3. എം.സി ഏലിയാമ്മ
4. പി.സി ജോസഫ്
5. ടി.കെ.ജോൺ
6. കെ.എം.സാറാമ്മ

പൂർവ്വകാല അധ്യാപകർ

1. ഗോവിന്ദക്കുറുപ്പ് സാർ
2. ബാലൻ മാസ്റ്റർ
3. എം.പി ഏലിക്കുട്ടി
4. സി.ടി.മർക്കോസ്
5. ഇ വനജ
6. വൽസമ്മ ജോസഫ്

പൂർവ്വകാല അനധ്യാപകർ

1. ജോസഫ് കോമടത്ത്ശ്ശേരി
2. സ്കറിയ പി.സി

നേട്ടങ്ങൾ

തുടർച്ചയായി സബ് ജില്ല കലോത്സവത്തിൽ മികച്ച വിജയം
സബ് ജില്ല കായികമേളയിൽ രണ്ടുവർഷമായി ഒന്നാം സ്ഥാനം
സബ് ജില്ല പ്രവർത്തിപരിചയ മേളയിൽ മികച്ച സ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മിനി എളേരിത്തട്ട് കേന്ദ്ര ധനകാര്യവകുപ്പ് സെക്രട്ടറി പിഎ
2. രാജൻ പി. കോളേജ് പ്രൊഫസർ
3. മാത്യു എം സർക്കിൾ ഇൻസ്പെക്ടർ, പോലീസ്

വഴികാട്ടി

{{#multimaps:12.3253,75.3208 |zoom=13}}