"ജി. യു. പി. എസ്. പാടിക്കീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎ചരിത്രം: ലിങ്കു ചേർത്തു)
(→‎മുൻസാരഥികൾ: പട്ടിക ചേർത്തു)
വരി 75: വരി 75:
പഞ്ചായത്ത്,എസ്.എസ്.എ,M.L.A,പി.ടി.എ,എം.പി.ടി.എ  
പഞ്ചായത്ത്,എസ്.എസ്.എ,M.L.A,പി.ടി.എ,എം.പി.ടി.എ  
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്   
!വർഷം
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|-
|
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:12.22130,75.20695|zoom=13}}
{{#multimaps:12.22130,75.20695|zoom=13}}
ചെറുവത്തൂര് -ചീമേനിറോഡിലെ-മുണ്ടയില് നിന്നും 5കിലോമീറ്ററ് തെക്കുഭാഗത്ത്.
ചെറുവത്തൂര് -ചീമേനിറോഡിലെ-മുണ്ടയില് നിന്നും 5കിലോമീറ്ററ് തെക്കുഭാഗത്ത്.

12:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. പാടിക്കീൽ
വിലാസം
പാടിക്കീൽ

ഓലാട്ട് പി.ഒ.
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04672 251595
ഇമെയിൽ12544padikkil@gmail.com
കോഡുകൾ
സ്കൂൾ കോഡ്12544 (സമേതം)
യുഡൈസ് കോഡ്32010700406
വിക്കിഡാറ്റQ64398856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപീലിക്കോട്പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ142
പെൺകുട്ടികൾ124
ആകെ വിദ്യാർത്ഥികൾ266
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ. വി
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ ടി.വി.
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ പി.വി
അവസാനം തിരുത്തിയത്
13-01-2022Anilpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന പ്രദേശമായ പാടിക്കീല് പിലിക്കോട് പഞ്ചായത്തിലെ ആറാം വാരഡില് സ്ഥിതിചെയ്യുന്നു.ഇവിടുത്തെ ജനങ്ങളില് ഭൂരിഭാഗവും ദരിദ്രരാണ്.വളരെക്കാലം മുമ്പ് അഞ്ചും ആറും കിലോമീറ്ററുകള് നടന്നാണ് ഇവിടത്തുകാരെല്ലാം വിദ്യാഭ്യാസം നേടിയിരുന്നത്.ദരിദ്രരായ ഇവരില് വലിയൊരു വിഭാഗം വിദ്യാഭ്യാസം നേടിയിരുന്നില്ല.ഈയൊരു ചുററുപാടിലാണ് വിദ്യാഭ്യാസതല്പരരായ ആളുകളുടെ നേതൃത്വത്തില് 1983-ല് പാടിക്കീല് ഗവ.യു.പി.സ്കൂള് സ്ഥാപിതമായത്.

കൂടുതൽ വായിക്കുക

                

ഭൗതികസൗകര്യങ്ങൾ

4 കെട്ടിടങ്ങള് സ്കൂളിന് സ്വന്തമായുണ്ട്.1.2 മുറികളൊഴികെ ബാക്കിയെല്ലാം ടൈല് പതിച്ച് മനോഹരമാക്കിയിട്ടുണ്ട്.ഒരു smartക്ലാസ് റൂം ഉണ്ട്.ചുറ്റുമതില് ഗേറ്റ് എന്നിവ ഉണ്ട്. സ്കൂളിന് എം.പി.ഫണ്ട് വഴി ലഭിച്ച ബസ്ഉണ്ട്.കുടിവെള്ള സൌകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവര് ത്തനങ്ങളില് മികവ് തെളിയിക്കാന് നമ്മുടെ കുട്ടികള് ക്ക് കഴിഞ്ഞിട്ടുണ്ട്.മേളകളിലും,കലോത്സവങ്ങളിലും ,ക്വിസ് മത്സരങ്ങളിലും,സ്പോട് സിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.ഗണിത ശാസ്ത്രമേളയില് സംസ്ഥാനതലത്തില് ബി ഗ്രേഡ് നേടിയിട്ടുണ്ട്.

മാനേജ്‌മെന്റ്

പഞ്ചായത്ത്,എസ്.എസ്.എ,M.L.A,പി.ടി.എ,എം.പി.ടി.എ

മുൻസാരഥികൾ

ക്രമ നമ്പർ പേര് വർഷം


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.22130,75.20695|zoom=13}} ചെറുവത്തൂര് -ചീമേനിറോഡിലെ-മുണ്ടയില് നിന്നും 5കിലോമീറ്ററ് തെക്കുഭാഗത്ത്.

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._പാടിക്കീൽ&oldid=1271114" എന്ന താളിൽനിന്ന് ശേഖരിച്ചത്