എ.എം.യു.പി.എസ് ആട്ടീരി (മൂലരൂപം കാണുക)
12:28, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 68: | വരി 68: | ||
മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue> '''''എ.എം.യു പി സ്കൂൾ ആട്ടീരി''''' </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | മലപ്പുറം ജില്ലയിൽ ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്തിലെ ആട്ടീരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size=3 color=blue> '''''എ.എം.യു പി സ്കൂൾ ആട്ടീരി''''' </font> എന്ന പേരിലാണ് അറിയപ്പെടുന്നത് | ||
=<FONT color="BLUE">'''''<big>ചരിത്രം</big>'''''</FONT>= | |||
1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുകൾ സഹിച്ച് പറപ്പൂർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തിൽ തന്നെ പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.പറപ്പൂർ ഈസ്റ്റ് (വീണാലുക്കൽ) എ.എം.എൽ.പി സ്കൂളിന്റെ മാനേജർ കൂടി ആയിരുന്നു അദ്ദേഹം. | 1921ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ വിദ്യാലയം 1950ൽ മേലേതിൽ മുഹമ്മദ് സാഹിബ് വിലക്ക് വാങ്ങി.പിന്നീട് 1952-ൽ തൊട്ടിയിൽ മൂസ്സാൻകുട്ടി മാസ്റ്റർ ഈ വിദ്യാലയം ഏറ്റെടുക്കുകയും അത് ഇന്നത്തെ മാനേജ്മെന്റിനു തുടക്കമാവുകയും ചെയ്തു.1979 ആയപ്പൊഴേക്കും എൽ.പി.സ്ക്കൂളിനെ യു പി സ്ക്കൂളാക്കി ഉയർത്തി. 1981ലാണ് പൂർണ്ണമായ രീതിയിൽ (1 മുതൽ 7 വരെ) ഇതൊരു യു പി സ്ക്കൂൾ ആയി മാറിയത്. അന്ന് 636കുട്ടികളും 19 അദ്ധ്യാപകരുമായിരുന്നു ഉണ്ടായിരുന്നത്. 1978ൽ മൂസ്സാൻകുട്ടി മാസ്റ്ററൂടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ മേലേതിൽ ആയിശ മാനേജരാവുകയും ഇപ്പോഴും തുടരുകയും ചെയ്യുന്നു.വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു ആട്ടീരി.ഈ പ്രദേശത്ത് അടിസ്ഥാന പരമായ വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി വളരെ കഷ്ടപ്പാടുകൾ സഹിച്ച് പറപ്പൂർ സ്വദേശിയായ വളപ്പിൽ അഹമദ് മുസ്ല്യാർ 1921ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അതേ കാലഘട്ടത്തിൽ തന്നെ പറപ്പൂരിന്റെ വിദ്യാഭ്യാസ പുരോഗതിയിലും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.പറപ്പൂർ ഈസ്റ്റ് (വീണാലുക്കൽ) എ.എം.എൽ.പി സ്കൂളിന്റെ മാനേജർ കൂടി ആയിരുന്നു അദ്ദേഹം. | ||
സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്കൽ സ്വദേശി മേലേതിൽ മുഹമ്മദ് സാഹിബ് 1950-ൽ ആട്ടീരി സ്‌കൂൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തൊടിയിൽ മൂസാൻകുട്ടി മാസ്റ്റർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂർണ്ണമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളിൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് . | സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന കോട്ടക്കൽ സ്വദേശി മേലേതിൽ മുഹമ്മദ് സാഹിബ് 1950-ൽ ആട്ടീരി സ്‌കൂൾ വാങ്ങുകയും നടത്തിക്കൊണ്ടു പോരുകയും ചെയ്തു.പിന്നീട് 1952-ൽ ആട്ടീരി പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിൽ ഊന്നൽ നൽകി സാമൂഹ്യ രംഗത്ത് പ്രവർത്തിച്ചിരുന്ന തൊടിയിൽ മൂസാൻകുട്ടി മാസ്റ്റർ വാങ്ങിക്കുകയും ചെയ്തു.വളരെ ത്യാഗപൂർണ്ണമായ ശ്രമങ്ങളിലൂടെ സ്ഥാപനത്തെ മുന്നോട്ട് നയിക്കുകയും ചെയ്തു.മതപഠനവും സ്കൂളിൽ വെച്ച് നടത്തിയിരുന്ന ഒരു കാലഘട്ടമായിരുന്നു അത് . | ||
വരി 78: | വരി 78: | ||
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== | ==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങൾ''' </FONT>== | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
== [[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] == | |||
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | #[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]] | ||
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] | #[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]] |