"സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
ഗീവർഗീസ് അച്ചന്റെ മരണശേഷം കൊല്ലാട് ചെറിയമഠത്തിൽ അന്ത്രയോസ് അച്ചൻ മാനേജരായും ഹെഡ്മാസ്റ്റർ ആയും പ്രവർത്തിച്ചിരുന്നു. അന്നുമുതൽ ഇന്നോളം ധാരാളം പ്രമുഖ വ്യക്തികളെ സംഭാവന ചെയ്യുവാൻ ഈ വിദ്യാലയത്തിനു സാധിച്ചിട്ടുണ്ട്. ഓർത്തഡോക്‌സ് സഭയിലെ മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ കുറിലോസ് തിരുമേനി, മുൻ എം. എൽ. എമാരായ ശ്രീ. എം. തോമസ്, ശ്രീ. കെ. എ. രാജൻ, പാമ്പാടി കെ. ജി. കോളജ് ആദ്യകാല പ്രിൻസിപ്പൽ ശ്രീ. ടൈറ്റസ് വർക്കി തുടങ്ങിയവരെല്ലാം ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.

ലോകത്തിന്റെ വിവിധ മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന ധാരാളം പൂർവ്വവിദ്യാർത്ഥി സമ്പത്ത് ഈ വിദ്യാലയത്തിനുണ്ട്.  

2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു.
2016 മുതൽ 2017 വരെ ഒരു വർഷക്കാലം വിവിധ പരിപാടികളോടെ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുവാൻ സാധിച്ചു. [[സെന്റ് ആൻഡ്രൂസ് എൽപിഎസ് കൊല്ലാട്/ചരിത്രം|തുട൪ന്നു വായിക്കുക]]
 
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270749" എന്ന താളിൽനിന്ന് ശേഖരിച്ചത്