"ഗവ ടൗൺ എൽപിഎസ് കോട്ടയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,095 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2022
No edit summary
വരി 36: വരി 36:


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വയസ്‌ക്കരക്കുന്നു സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ .


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
19-ാംനൂറ്റാണ്ടിന്റെ ഒടുവിൽ ഇന്ത്യയിലെ ഏറ്റവും സാക്ഷര പ്രദേശമായിരുന്ന മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്ത്‌ ചരിത്രമുറങ്ങുന്ന വയസ്‌ക്കരകുന്നിൽ (കച്ചേരിക്കടവ് )ആണ് ഗവണ്മെന്റ് ടൗൺ എൽ പി സ്‌കൂൾ സ്ഥിതിചെയ്യുന്നത് .ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്
 
1902 ൽ താഴത്തു പുരക്കൽ കുടുംബാന്ഗങ്ങൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് പെൺപള്ളിക്കുടം സ്ഥാപിച്ചു .കോട്ടയം മുനിസിപ്പൽ സ്റ്റാന്റ് നിർമാണത്തിനായി അവിടെ സ്ഥിതി ചെയ്തിരുന്ന ടൗൺ എൽ പി സ്കൂളിനെ വയസ്‌ക്കരക്കുന്നിലേക്ക് മാറ്റി ഏകദേശം ആയിരത്തോളം കുട്ടികൾ ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു പിന്നീട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസ് കാര്യാലയത്തിൽ ടൗൺ എൽ പി എസ്സും പെൺപള്ളിക്കുടവും തമ്മിൽ ലയിച്ചു് ഗവണ്മെന്റ് ടൗൺ എൽ പി എസ് കോട്ടയം നിലവിൽ വന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഹെക്ടർ ഇരുപത്തിരണ്ട് ച .മീറ്റർ സ്ഥലം ഈ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട് .ചുറ്റുമതിലോടുകൂടിയതാണ് .നാല് ക്ലാസ്സ്‌റൂമും ഒരു സ്മാർട്ട് ക്ലാസ് റൂമും ഈ സ്കൂളിനുണ്ട് കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലെറ്റും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 49: വരി 55:
==വഴികാട്ടി==
==വഴികാട്ടി==
   {{#multimaps:9.587028,76.519622 | width=800px | zoom=16 }}
   {{#multimaps:9.587028,76.519622 | width=800px | zoom=16 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1270530" എന്ന താളിൽനിന്ന് ശേഖരിച്ചത്