"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GLPS Othukkungal}}
{{prettyurl|GLPS Othukkungal}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->

{{Infobox School
{{Infobox School
വരി 65: വരി 61:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം <font size="3" color="blue"> മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ</font> എന്ന പേരിലാണ് അറിയപ്പെടുന്നത്‌.  
മലപ്പുറം ജില്ലയിൽ ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ ഒതുക്കുങ്ങൽ അങ്ങാടിയോട്ചേർന്ന്  സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം മറ്റത്തൂർ ജി.എം.എൽ.പി സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്‌.  

==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
=='''ചരിത്രം'''==
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നിൽക്കുന്ന ഒതുക്കുങ്ങൽ പ്രദേശത്ത് 1912-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ നിസ്തുല സേവനമർപ്പിച്ച് കടന്ന് പോയ മഹാനായ കുരുണിയൻ മുഹമ്മദ് ഹാജി സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം. ഒതുക്കുങ്ങൽ വില്ലേജിൽ മറ്റത്തൂർ അംശത്തിലായത് കൊണ്ടാണ് ഇതിന് മറ്റത്തൂർ ജി.എം.എൽ.പി. സ്‌കൂൾ എന്ന പേര് വന്നത്.നിലവിൽ  സ്‌കൂളിന് ആവശ്യമായ ക്‌ളാസ് മുറികൾ,പാചകപ്പുര,ടോയ്‌ലറ്റ് സൗകര്യങ്ങൾ,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോൾ 167 കുട്ടികളും 9 അധ്യാപകരും ഒരു കണ്ടിജൻസി ജീവനക്കാരനുമാന് ഈ വിദ്യാലയത്തിലുള്ളത്.'''<br/>

"https://schoolwiki.in/ജി.എൽ.പി.സ്കൂൾ_ഒതുക്കുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്