"സിഎംഎസ് എൽപിഎസ് മുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയിട്ടുള്ള വിദ്യാർത്ഥികളി) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. | {{PSchoolFrame/Pages}} | ||
== ചരിത്രം == | |||
കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. | |||
കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയിട്ടുള്ള വിദ്യാർത്ഥികളിൽ ഒരു നല്ല പങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് അന്നും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നത് . | കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയിട്ടുള്ള വിദ്യാർത്ഥികളിൽ ഒരു നല്ല പങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് അന്നും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നത് . | ||
12:07, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
കോട്ടയം ജില്ലയിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം സെന്റ് മാർക്സ് സി എസ് ഐ ദൈവാലയത്തിനടുത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.പ്രാഥമിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1876 -ൽ സി എം എസ് മിഷനറിയായ ഹെൻട്രി ബേക്കർ ജൂനിയറിന്റെ ചുമതലയിൽ ആണ് ഈ സ്കൂൾ സ്ഥാപിച്ചത്.
കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലം പരിതാപകരമായിരുന്ന ആ കാലത്തു എല്ലാ ജാതി മതസ്ഥർക്കും ഈ വിദ്യാലയത്തിൽ പ്രവേശനം കൊടുത്തിരുന്നു.ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചു പോയിട്ടുള്ള വിദ്യാർത്ഥികളിൽ ഒരു നല്ല പങ്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട് .സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികളാണ് അന്നും ഇന്നും പഠിച്ചുകൊണ്ടിരിക്കുന്നത് .