"എൻ. സി.സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
50 ആൺകുട്ടികളും 50 പെൺകുട്ടികളുമടങ്ങുന്ന എൻസിസി യൂണിറ്റ് സജീവമായി പ്രവർത്തിക്കുന്നു.  പ്രവർത്തനങ്ങൾക്ക് എൻസിസി ഓഫീസർ ശ്രീ. സൈറസ് കെ പി നേതൃത്വം വഹിക്കുന്നു.

അച്ചടക്കമുള്ള ഒരു യുവ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 50 ആൺകുട്ടികളും 50 പെൺകുട്ടികളുമടക്കം 100 കേഡറ്റുകൾ ഉള്ള NCC യുടെ ആർമി ട്രൂപ്പ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ യൂണിറ്റുകളിലൊന്നാണിത്. കുട്ടികളിൽ അച്ചടക്കവും ദേശീയ ബോധവും വളർത്തുന്നതിനായി പരേഡുകൾ, ആയുധ പരിശീലനം, ഫയറിംഗ് പരിശീലനം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസ്സുകൾ എന്നിവ രണ്ടു വർഷം നീണ്ടു നിൽക്കുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക് നൽകുന്നു. ദേശീയോദ്ഗ്രഥന ക്യാമ്പുകളും സാഹസിക ക്യാമ്പുകളും കുട്ടികളിൽ നേതൃത്വപാടവവും സഹവർത്തിത്വവും വളർത്താൻ സഹായിക്കുന്നു. രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്ന മുഴുവൻ കുട്ടികൾക്കും പത്താം ക്ലാസ്സ് പരീക്ഷയിൽ ഗ്രേസ് മാർക്കും പ്ലസ് വൺ അഡ്മിഷന് വെയ്റ്റേജ് മാർക്കും ലഭിക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ഓൺലൈൻ പരിശീലനമാണ് നൽകിയത്. ഈ വർഷം സ്കൂളിൽ ആഴ്ചയിൽ രണ്ടു ദിവസം വീതമുള്ള സാധാരണ പരേഡ് നടന്നു വരുന്നു. പരേഡുകൾക്കു പുറമേ കേഡറ്റുകൾ ദേശീയ ദിനാചരണങ്ങളിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. ഈ വർഷം പ്രധാനമന്ത്രിയുടെ നിർദേശാനുസരണം " പുനിത് സാഗർ അഭിയാൻ " എന്ന പദ്ധതിക്കു കീഴിൽ അർത്തുങ്കൽ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. NCC ഓഫീസർ സൈറസ് .കെ.പി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

12:03, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=എൻ._സി.സി&oldid=1269917" എന്ന താളിൽനിന്ന് ശേഖരിച്ചത്