ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48076 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48076 (സംവാദം | സംഭാവനകൾ)
No edit summary
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഹമീദ് കെ വി
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ ഹമീദ് കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ സലീം  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ സലീം  
|സ്കൂൾ ചിത്രം=48076-1
|സ്കൂൾ ചിത്രം=48076-1.png
|size=350px
|size=350px
|caption=
|caption=

12:00, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ
വിലാസം
വെട്ടത്തൂർ

വെട്ടത്തൂർ പി.ഒ.
,
679326
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04933 245704
ഇമെയിൽgovthssvettathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48076 (സമേതം)
എച്ച് എസ് എസ് കോഡ്11036
യുഡൈസ് കോഡ്32050500910
വിക്കിഡാറ്റQ64565957
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല മേലാറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വെട്ടത്തൂർ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ311
ഹയർസെക്കന്ററി
ആൺകുട്ടികൾ390
പെൺകുട്ടികൾ360
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ കരീം കെ
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ ടി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ഹമീദ് കെ വി
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ സലീം
അവസാനം തിരുത്തിയത്
13-01-202248076
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

വെട്ടത്തൂരിലെ സംഘടനകളുടെയും അദ്ധ്യാപകരുടെയും കൂട്ടായ്മയിലൂടെ 9-9-1974 ൽ സ്ഥാപിതമായി.സ്കൂൾ രൂപീകരണത്തിൽ ആദ്യമായി മുൻ കൈ എടുത്തത് പുത്തൻ കോട്ട് മുഹമ്മദലി ഹാജിയാണ്.അദ്ദേഹവും കെ .കെ. കുഞ്ഞാലൻ ഹാജിയുമാണ് സ്കൂളിന്റെ സ്പോൺസർമാർ.പി.എം .സാദിഖ് മൗലവി,കുട്ടിച്ചേട്ടൻ ,ടി മൊയ്തുമാസ്റ്റർ എന്നിവർ സ്കൂളിന്റെ പ്രാരംഭപ്രവർത്തകരാണ്.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.ടി.ജെ.എബ്രഹാം മാസ്റ്ററായിരുന്നു.സ്കൂളിന് സ്വന്തമായി കെട്ടിടം ആകുന്നതു വരെ വെട്ടത്തൂർ മുനവ്വീറിൽ ഇസ്ലാം മദ്രസ്സയിലായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്.1987 ൽ സ്ഥിരം കെട്ടിടമായി.2000-മാണ്ടിൽ ഈ വിദ്യാലയം ഹയർസെക്കന്ററിയായി ഉയർന്നു. എം.പി ഫണ്ടിൽ നിന്നും തുകയനുവദിച്ച് ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂൾ ബസ്. വിശാലമായ കളിസ്ഥലം , സ്മാർട്ട് റൂം , IED ക്ലാസ്സ് റും ,

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെ‍‍ഡ്ക്രോസ്സ്.
  • സ്കൗട്ട്


നേ‍ർക്കാഴ്ച

നേ‍ർക്കാഴ്ച

മാനേജ്‌മെന്റ്

ഗവൺമെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

വഴികാട്ടി

{{#multimaps:11.012524,76.305042 | width=700px | zoom=13}}

ക്ലബ് പ്രവർത്തനങ്ങൾ

  വിദ്യരഗംകലാസാഹിത്യവേദി,ഹരിത ഫിലിം ക്ലബ്,ദേശീയഹരിതസേന,ഇംഗ്ലീഷ്ക്ലബ്,സോഷ്യൽ സയൻസ് ക്ലബ്,ഗണിതക്ലബ്.ഹിന്ദിക്ലബ്,അറബിക്ലബ്,ഐ.റ്റി ക്ലബ് എന്നിവ സജീവമാണ്.സ്കൂളിന്റെ മനസ് രൂപപ്പെടുത്താൻ ക്ലബ് പ്രവർത്തനങ്ങൽക്ക് സാധിച്ചു.അവധിക്കാലത്ത് പോലും സജീവമാന്.അതുകൊണ്ട് തന്നെ 4 സിനിമകൽ നിർമ്മിക്കൻ സാധിച്ചു. വരണ്ടുകിട്ന്നിരുന്ന  ചുറ്റുപാടുകൾ  പച്ച പിടിച്ചു.മികച്ച തിരക്കഥക്കും , മികച്ച സിനിമക്കുമുള്ള സംസ്ഥാന അവാർഡ്  ലഭിചു .സമൂഹത്തിന്റെ സഹായത്തോടെ എല്ലാ പ്രവർത്തനങ്ങളും കൂടുതൽ ജനകീയവും ഫലപ്രദവും ആക്കാൻ ശ്രമിച്ചിട്ടുണ്ട് .