"എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
NSS-NotiFront.jpg |
|||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}}[[പ്രമാണം:NSS-school.jpg|പകരം=|500x500ബിന്ദു]] | {{PHSSchoolFrame/Header}}[[പ്രമാണം:NSS-school.jpg|പകരം=|500x500ബിന്ദു]] | ||
== ആമുഖം == | |||
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ഈ സ്കൂൾ 1963- ലാണ് സ്ഥാപിതമായത്. വാരപ്പെട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്നു. വാരപ്പെട്ടി ദേവസ്വം വക സ്ഥലത്ത് ഒരു എഴുത്തു കളരിയായി ആരംഭിച്ച ഈ വിദ്യാലയം പിന്നീട് വാരപ്പെട്ടി എൻ.എസ്.എസ്. കരയോഗത്തിന്റെ ഭരണത്തിൻ കീഴിൽ രണ്ടാം ക്ലാസ് വരെയുള്ള സ്കൂളായി തീർന്നു. തുടർന്ന് വികസന സാധ്യത ലക്ഷ്യമാക്കി കരയോഗം ഭാരവാഹികൾ , സ്കൂളിന്റെ ഉടമസ്ഥാവകാശം നായർ സർവീസ് സൊസൈറ്റിക്ക് വിട്ടു കൊടുത്തു. തേഡ് ഫോറം വരെയുള്ള മിഡിൽ സ്കൂളായി ഉയർന്ന സ്കൂളിന്റെ പ്രൈമറി വിഭാഗം സർക്കാരിന് സറണ്ടർ ചെയ്തു. മിഡിൽ സ്കൂൾ എൻ.എസ്.എസ്. നില നിർത്തി. | |||
1961-62 ൽ ഹൈസ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥല പരിമിതി മൂലം അവിടെ തുടരാൻ കഴിയതെ വന്നപ്പോൾ ഇപ്പോഴത്ത സ്ഥലം മാനേജ്മെന്റ് വിലയ്ക്കു വാങ്ങി. സമുദായാചാര്യന്റെ അനുഗ്രഹാശിസ്സുകളോടെ നല്ലവരായ നാടാടുകാരുടെയും മാനേജ്മെന്റിന്റെയും കൂട്ടായ ശ്രമത്താൽ ഹൈസ്കൂളിനുള്ള മുഴുവൻ കെട്ടിടവും പണി തീർത്തു. 1964-65 ൽ ഇതൊരു പൂർണ ഹൈസ്കൂളായി. 1967 ൽ എസ്.എസ്.എൽ.സി. പരീക്ഷാ കേന്ദ്രം ആരംഭിച്ചു. 1998ൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു . | |||
== സൗകര്യങ്ങൾ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
{{Infobox School | {{Infobox School | ||
| വരി 38: | വരി 47: | ||
|പി.ടി.എ. പ്രസിഡണ്ട്=ജി രാജശേഖരൻ നായർ | |പി.ടി.എ. പ്രസിഡണ്ട്=ജി രാജശേഖരൻ നായർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ പ്രസാദ് | |എം.പി.ടി.എ. പ്രസിഡണ്ട്=സന്ധ്യ പ്രസാദ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= NSS-NotiFront.jpg | | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 44: | വരി 53: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
സയൻസ് ലാബ് | സയൻസ് ലാബ് | ||