"ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
No edit summary
(ആമുഖം)
വരി 61: വരി 61:
== ആമുഖം ==
== ആമുഖം ==

1949 ൽ ഒര് എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ൽ ഒരു യുപി സ്കൂൾ ആയും 1998 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു.
എറണാകുളം.ജില്ലയിലെ കോതമംഗലം. വിദ്യാഭ്യാസ ജില്ലയിൽ  .കോതമംഗലം... ഉപജില്ലയിലെ ചാത്തമറ്റം. സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്.1949 ൽ ഒര് എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ൽ ഒരു യുപി സ്കൂൾ ആയും 1998 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു.
2016-2017 വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷൻ വീതവും ഹയർസെക്കണ്ടറി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 116 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തിൽ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തിൽ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിൽ  പ്രിൻസിപ്പാൾ ഉൾപ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു.

23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1269247" എന്ന താളിൽനിന്ന് ശേഖരിച്ചത്