"എ എം എൽ പി എസ് പുന്നശ്ശേരി സൗത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47514-hm (സംവാദം | സംഭാവനകൾ)
No edit summary
47514-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}ചരിത്രപരവും ഐതിഹ്യപരവുമാ പെരുമയോറുന്ന നാട് പുന്നശ്ശേരി,നന്മയുടെയും സ്നേഹത്തിന്റെയും നല്ലകഥകൾ പറയാനൊരുപാടുള്ള പ്രദേശം.അവിടെ തലമുറകൾക്ക് അറിവിന്റെ മാർഗ ദീപം നൽകി തലയുയർത്തി നിൽക്കുന്ന വിദ്യാ കേന്ദ്രം, പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ
{{PSchoolFrame/Pages}}
 
# '''ഇന്നലകളിലൂടെ'''
# മുൻ പ്രധാനാധ്യാപകർ
# മുൻ പി.ടി.എ പ്രസിഡണ്ടുമാർ
# പ്രമുഖ പൂർവ്വ വിദ്യാർത്ഥികൾചരിത്രപരവും ഐതിഹ്യപരവുമാ പെരുമയോറുന്ന നാട് പുന്നശ്ശേരി,നന്മയുടെയും സ്നേഹത്തിന്റെയും നല്ലകഥകൾ പറയാനൊരുപാടുള്ള പ്രദേശം.അവിടെ തലമുറകൾക്ക് അറിവിന്റെ മാർഗ ദീപം നൽകി തലയുയർത്തി നിൽക്കുന്ന വിദ്യാ കേന്ദ്രം, പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ

കോഴിക്കോട് ജില്ലയിലെ എലത്തൂർ നിയോജക മണ്ഡലത്തിൽ കാക്കൂർ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി വാർഡായ എട്ടാം വാർഡിലാണ് പുന്നശ്ശേരി സൗത്ത് എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ചരിത്രപരവും ഐതിഹ്യപരവുമായ പെരുമയേറുന്ന പുന്നശ്ശേരിയിൽ നന്മണ്ട-പടനിലം സംസ്ഥാനപാതയോട് ചേർന്ന് രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം നിലകൊള്ളുന്നു.