"ജി.യു.പി.എസ് രണ്ടത്താണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല. | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |
10:51, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തീരുർ വിദ്യഭ്യാസജില്ലയിലെ കുറ്റിപ്പുറം സബ്‌ജില്ലയിൽ ഉൾപ്പെട്ട രണ്ടത്താണിയിലാണ്
ജി യു പി സ്കൂള് രണ്ടത്താണി സ്ഥിതി ചെയ്യുന്നത്
ജി.യു.പി.എസ് രണ്ടത്താണി | |
---|---|
വിലാസം | |
രണ്ടത്താണി GOV. U.P SCHOOL RANDATHANI , Randathani പി.ഒ. , 676510 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഇമെയിൽ | gupsrandathani@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19365 (സമേതം) |
യുഡൈസ് കോഡ് | 32050800701 |
വിക്കിഡാറ്റ | Q64563814 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂർ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്പകഞ്ചേരിപഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 211 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അമീർഷാ മുഹമ്മദ് ടി പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ ഷുക്കൂർ പഞ്ചിലി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ്മുസല്മ |
അവസാനം തിരുത്തിയത് | |
13-01-2022 | 19365 |
ചരിത്രം
കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന രണ്ടത്താണി പ്രദേശത്ത് അക്ഷര വെളിച്ചവുമായി കടന്നുവന്ന വിദ്യാഭ്യാസ സ്ഥാപനമാണ് രണ്ടത്താണി ഗവൺമെന്റ് യുപി സ്കൂൾ.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച നിരവധി വ്യക്തിത്വങ്ങൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ സ്കൂൾ.
മമ്പുറം സയ്യിദ് അലവി തങ്ങൾ കുടുംബത്തിൽ നിന്ന് കിഴക്കേ പുറത്ത് വന്നു താമസമാക്കിയ സൈനുദ്ദീൻ ബുഖാരി തങ്ങളുടെ സന്താന പരമ്പരയായ മുഹിയുദ്ദീൻ തങ്ങൾ കുടുംബമാണ് രണ്ടത്താണിയുടെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായി മാറിയ ഈ സ്കൂളിന്റെ സ്ഥാപകർ.
1925 ൽ താഴത്തേതിൽ കോയക്കുട്ടി തങ്ങളുടെ വീട്ടുവരാന്തയിൽ ആണ് ഈ വിദ്യാലയത്തിന് തുടക്കം. ഭൗതികവിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്ത അദ്ദേഹം തന്റെ പ്രദേശത്തെ ജനതക്ക് അക്ഷരാഭ്യാസം നൽകുന്നതിനായി 1927 ൽ കിഴക്കേ പുറത്തെ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിലേക്ക് വിദ്യാലയം മാറ്റി.
ഭൗതികസൗകര്യങ്ങൾ
മസ്ജിദുറഹ്മാനി കമ്മിറ്റിയുടെ കീഴിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് രണ്ടത്താണി ജി യു പി സ്കൂൾ. പരിമിതമായ സൗകര്യങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾക്ക് പര്യാപ്തമല്ല.
മുൻസാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
1 | T P ഹുസൈൻ മാസ്റ്റർ | |
2 | കാലടി കുഞ്ഞഹമ്മദ് | |
3 | K കമ്മു | |
4 | കഴുങ്ങിൽ മൂസ | |
5 | സുബ്രഹ്മണ്യൻ | |
6 | പി. മാധവൻ |
ചിത്രശാല
ചിത്രങ്ങൾ കാണാൻ ക്ലിക്ക് ചെയ്യുക
gupsrandathani/ചിത്രങ്ങൾ കാണാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps:10.963223,76.00742|zoom=18}}
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19365
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ