"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25094HS (സംവാദം | സംഭാവനകൾ)
No edit summary
25094HS (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
==<font color="#800000" size=24px>ആമുഖം</font>==

ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ്‌ സെന്റ്‌.ജോസഫ്‌സ്‌ ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ്‌ വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ ഈ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. 1960-ൽ 40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌ കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരുന്ന റവ.സി.ബസിലിയായുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു പൂർണ്ണ യു.പി സ്‌കൂളായിത്തീർന്നു. 1969-ൽ ഹെഡ്‌മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിൽ ക്ലെയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നുകൊണ്ടിരുന്നു.  1976-77 കാലഘട്ടത്തിൽ 12 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഒരു ഹൈസ്‌ക്കൂൾ ഇല്ലായിരുന്നതിനാൽ പല കുട്ടികൾക്കും പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തിൽ ഈ സ്‌കൂൾ ഒരു ഹൈസ്‌ക്കൂളായി ഉയർത്തിരുന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കുമുണ്ടായി. അങ്ങനെ നിരവധി അഭ്യുദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌ഹൈസ്‌ക്കൂളായി ഉയർന്നു. എസ്‌.എസ്‌.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട്‌ കരസ്ഥമാക്കുവാൻ അനേക വർഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരു വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് 2001-ൽ ഒരു Parallel English Medium വും 2005-ൽ ഒരു അംഗീകൃത +2 ഉം ഇവിടെ ആരംഭിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ആധുനിക സജ്ജീകരണങ്ങളോട്‌ കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, Redcross, SPC, St.Joseph'sVolleyball Accademy, Football, LittleKites,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ്‌, ശക്തമായ മാനേജ്‌മന്റ്‌, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊണ്ട് മേൽക്കുമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊണ്ടിരിക്കുന്നു.

==<font color="#04BD2D" size=24px>മുൻ സാരഥികൾ</font>==
* ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
* വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
* വി.ജെ മേരി(സിസ്റ്റർ മേരി ജോസ്)
* വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്)
* സി.എ ലില്ലി  (സിസ്റ്റർ ലില്ലി ആന്റണി )

==<font color="#04BD2D" size=24px>അക്കാദമികം</font>==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
 
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി
|-
|1
|ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
|
|-
|2
|വി.എം ആനീസ് (സിസ്റ്റർ ആനീസ് വള്ളിപ്പാലം)
|
|-
|3
|വി.ജെ മേരി(സിസ്റ്റർ മേരി ജോസ്)
|
|-
|4
|വി.ജെ കൊച്ചുത്രേസ്യ(സിസ്റ്റർ ട്രീസാലിറ്റ്)
|
|-
|5
|സി.എ ലില്ലി  (സിസ്റ്റർ ലില്ലി ആന്റണി )
|
 
|}
 
==< font color="#04BD2D"size=24px>അക്കാദമികം</font>==
* സബ് ജക്ട് കൗൺസിൽ
* സബ് ജക്ട് കൗൺസിൽ
* എസ്.ആർ.ജി
* എസ്.ആർ.ജി
"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്