"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 79: | വരി 79: | ||
'''ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/GxK5V_dBJvw വിഡിയോ കാണുക]''' | '''ഈ സ്കൂളിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ്, സയൻസ് ക്ലബ്ബ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ഓൺലൈനായി നടത്തി. മനുഷ്യൻ ഭൂമിയുടേതാണ്.ഭൂമി മനുഷ്യന്റെ സ്വാർത്ഥമോഹങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവ് കുട്ടികളിലേക്ക് എത്തിക്കുവാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചിട്ടുണ്ട്.ഫോറസ്റ്റ് മാൻ ഓഫ് കേരള എന്നറിയപ്പെടുന്ന മുഹമ്മയ്ക്ക് അടുത്ത കായിപുറത്തെ കെ വി ദയാൽ സർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/GxK5V_dBJvw വിഡിയോ കാണുക]''' | ||
==='''ജൂൺ 19 വായനാദിനം'''=== | ==='''ജൂൺ 19 വായനാദിനം'''=== | ||
'''വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.''' | '''വായനയുടെ ലോകത്തേക്ക് ഏവരെയും കൈപിടിച്ചു നടത്തിയ പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19, സ്കൂളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വായനാദിനമായി ആചരിച്ചു.[https://youtu.be/f2UjPj5FNC8 വിഡിയോ കാണുക]''' | ||
==='''ജൂൺ 21 യോഗാ ദിനം'''=== | ==='''ജൂൺ 21 യോഗാ ദിനം'''=== | ||
'''2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്പോർട്സ് ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ, യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ വി. വില്ലി മുരുകൻ അടിസ്ഥാന യോഗ വിദ്യകൾ കാണിച്ചു കൊടുത്തു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഫിലിംസ്റ്റാർ അമല റോസ് കുര്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.''' | '''2021 ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം സ്പോർട്സ് ക്ലബ്ബിന്റെ യും ഹെൽത്ത് ക്ലബ്ബിന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ വളരെ ഭംഗിയായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അധ്യക്ഷതവഹിച്ച മീറ്റിംഗിൽ, യോഗ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് കോയമ്പത്തൂർ ഭാരതീയർ യൂണിവേഴ്സിറ്റിയിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ആയ ഡോക്ടർ വി. വില്ലി മുരുകൻ അടിസ്ഥാന യോഗ വിദ്യകൾ കാണിച്ചു കൊടുത്തു കൊണ്ട് കുട്ടികൾക്ക് ക്ലാസ് എടുത്തു. ഫിലിംസ്റ്റാർ അമല റോസ് കുര്യൻ ആശംസകളർപ്പിച്ച് സംസാരിച്ചു.[https://youtu.be/AO1zk7zIacA വിഡിയോ കാണുക]''' | ||
==='''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''=== | ==='''ജൂൺ 26 ലഹരി വിരുദ്ധ ദിനം'''=== | ||
'''ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന മഹാ വിപത്തിനെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ശ്രീമതി സിസിലിയാമ വർഗീസ് മുഖ്യസന്ദേശം നൽകി.''' | '''ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തി വയ്ക്കുന്ന മഹാ വിപത്തിനെക്കുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുക എന്ന ലക്ഷ്യത്തോടെ 26 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ശ്രീമതി സിസിലിയാമ വർഗീസ് മുഖ്യസന്ദേശം നൽകി.[https://youtu.be/GQXoNR_mDrg വിഡിയോ കാണൂ]''' | ||
==='''ജൂലൈ 11 ലോക ജനസംഖ്യാദിനം'''=== | ==='''ജൂലൈ 11 ലോക ജനസംഖ്യാദിനം'''=== | ||
'''നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനം സമുചിതമായി ആചരിച്ചു.''' | '''നമ്മുടെ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യ ദിനം സമുചിതമായി ആചരിച്ചു.''' | ||
==='''ജൂലൈ 21 ചാന്ദ്രദിനം'''=== | ==='''ജൂലൈ 21 ചാന്ദ്രദിനം'''=== | ||
'''2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.''' | '''2021 ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്, കൈ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ വളരെ മനോഹരമായി ഓൺലൈനിലൂടെ നടത്തി. വളരെ മനോഹരമായി സൗരയൂഥത്തെ കുറിച്ച് കുട്ടികൾ അന്നേദിവസം ഓൺലൈനിലൂടെ അവതരിപ്പിച്ചു.[https://youtu.be/BDCSt2g7PtM വിഡിയോ കാണൂ]''' | ||
==='''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം'''=== | ==='''ഓഗസ്റ്റ് 6 ഹിരോഷിമ ദിനം'''=== | ||
'''അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.''' | '''അണുവായുധം വരുത്തിവെച്ച ഭയാനക വിപത്തിനെ കഥ അനുസ്മരിച്ചുകൊണ്ട് ഹിരോഷിമാദിനം ഓൺലൈനായി തന്നെ നടത്തി. ആ ദിനത്തിന്റെ കറുത്ത ഓർമ്മകൾ കുട്ടികൾ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/6qH7u5rF1Vg വിഡിയോ കാണുക]''' | ||
==='''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''=== | ==='''ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''=== | ||
'''സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി''' | '''സ്വാതന്ത്ര്യത്തിന് അമൃത ഉത്സവം നമ്മുടെ രാഷ്ട്രത്തിന് എഴുപത്തിയഞ്ചാം അത് സ്വാതന്ത്ര്യ ദിനം വളരെ മനോഹരമായി ഓൺലൈനിൽ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തി. അന്നേ ദിവസം മുഖ്യ സന്ദേശം നൽകിയത് ബഹുമാനപ്പെട്ട ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള സാറാണ് കൂടാതെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഈ ദിനത്തിന് മാറ്റു കൂട്ടി.[https://youtu.be/SlNTVt5LO2c വിഡിയോ കാണുക]''' | ||
==='''ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ'''=== | ==='''ഓഗസ്റ്റ് 21ഓണം @ ഓൺലൈൻ'''=== | ||
'''കോവിഡ് മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോഴും മദർതെരേസ കുടുംബം സമത്വത്തിനും സാഹോദര്യത്തിനും പ്രതീകമായ മലയാളികളുടെ ദേശീയ ഉത്സവമായ ഓണം 2021 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വൈകിട്ട് 7മണിയ്ക്ക് ഓൺലൈനിൽ സമുചിതമായി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ സന്ദേശത്തെ തുടർന്ന് ഓണപ്പാട്ട്, തിരുവാതിരകളി എന്നിങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറം പകർന്നു.''' | '''കോവിഡ് മഹാമാരി അതിന്റെ സംഹാരതാണ്ഡവം തുടരുമ്പോഴും മദർതെരേസ കുടുംബം സമത്വത്തിനും സാഹോദര്യത്തിനും പ്രതീകമായ മലയാളികളുടെ ദേശീയ ഉത്സവമായ ഓണം 2021 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് വൈകിട്ട് 7മണിയ്ക്ക് ഓൺലൈനിൽ സമുചിതമായി നടത്തി. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്ററുടെ സന്ദേശത്തെ തുടർന്ന് ഓണപ്പാട്ട്, തിരുവാതിരകളി എന്നിങ്ങനെ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ഓണാഘോഷത്തിന് കൂടുതൽ നിറം പകർന്നു.[https://youtu.be/D0U9EqJr8EA വിഡിയോ കാണുക]''' | ||
==='''സെപ്റ്റംബർ 5 അധ്യാപക ദിനവും മദർതെരേസ അനുസ്മരണവും'''=== | ==='''സെപ്റ്റംബർ 5 അധ്യാപക ദിനവും മദർതെരേസ അനുസ്മരണവും'''=== | ||
'''2021ലെ അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും ഗുരുവന്ദനം 2k21 എന്നപേരിൽ ഓൺലൈനിൽ നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് തേനിയിൽ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ രാജലക്ഷ്മി ആശംസകളർപ്പിച്ച് സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ദിനത്തിന് മാറ്റുകൂട്ടി.''' | '''2021ലെ അധ്യാപക ദിനവും മദർ തെരേസ അനുസ്മരണവും ഗുരുവന്ദനം 2k21 എന്നപേരിൽ ഓൺലൈനിൽ നടത്തി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഇപ്പോൾ ഗവൺമെന്റ് മെഡിക്കൽ കോളേജ് തേനിയിൽ പിജി വിദ്യാർത്ഥിയുമായ ഡോക്ടർ രാജലക്ഷ്മി ആശംസകളർപ്പിച്ച് സംസാരിച്ചു. കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ദിനത്തിന് മാറ്റുകൂട്ടി.[https://youtu.be/xwAH5GyRH2c വിഡിയോ കാണൂ]''' | ||
==='''സെപ്റ്റംബർ 29 ലോക ഹൃദയ ദിനം'''=== | ==='''സെപ്റ്റംബർ 29 ലോക ഹൃദയ ദിനം'''=== | ||
'''ഹൃദയത്തെ സംരക്ഷിക്കാൻ ഹൃദയ പൂർവ്വം സെപ്റ്റംബർ 29 ലോക ഹൃദയ ദിനം മദർ തെരേസ ഹൈസ്കൂളിലും സമുചിതമായി കൊണ്ടാടി. അന്നേദിവസം കുട്ടികൾ തന്നെ ഹൃദയത്തെ സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ ഓൺലൈനിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു.''' | '''ഹൃദയത്തെ സംരക്ഷിക്കാൻ ഹൃദയ പൂർവ്വം സെപ്റ്റംബർ 29 ലോക ഹൃദയ ദിനം മദർ തെരേസ ഹൈസ്കൂളിലും സമുചിതമായി കൊണ്ടാടി. അന്നേദിവസം കുട്ടികൾ തന്നെ ഹൃദയത്തെ സംരക്ഷിക്കാനുള്ള വിവിധ മാർഗങ്ങൾ ഓൺലൈനിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു.[https://youtu.be/G9sNhvZMKFM വിഡിയോ കാണൂ]''' | ||
==='''നവംബർ 1 കേരളപ്പിറവി ദിനം'''=== | ==='''നവംബർ 1 കേരളപ്പിറവി ദിനം'''=== | ||
'''2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി''' | '''2021ലെ കേരളപ്പിറവി ദിനം നവംബർ ഒന്നിന് കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. ഡോക്ടർ അമ്പലപ്പുഴ ഗോപകുമാർ അന്നേദിവസം കുട്ടികൾക്ക് മുഖ്യസന്ദേശം നൽകി.[https://youtu.be/AuHjwB02zQY വിഡിയോ കാണൂ]''' | ||