"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 62: വരി 62:




സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന് മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.
ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന്  
മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന  
മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.


== [[ചരിത്രം]] ==
== [[ചരിത്രം]] ==
വരി 74: വരി 71:
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  
വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.  


1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ഷെഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.


L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും  
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് Upper Primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും  
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
ഏത്തിയതോടെ  സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി.
ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.
ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
എൽ. പി.  ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7  കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്.   കമ്പ്യൂട്ടർ ലാബ് , സയൻസ്  ലാബ്  , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക്   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് ,  വിശാലമായ കളിസ്ഥലം  എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് .
എൽ. പി.  ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7  കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി  വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്.   കമ്പ്യൂട്ടർ ലാബ് , സയൻസ്  ലാബ്  , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക്   ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , സ്ക്കുൾ സൊസൈറ്റി വിശാലമായ കളിസ്ഥലം  എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് .


.
.
വരി 91: വരി 88:
* ജെ. ആർ. സി.
* ജെ. ആർ. സി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
**
* ക്ലാസ് മാഗസിൻ.
* ലൈബ്രറി


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1266742" എന്ന താളിൽനിന്ന് ശേഖരിച്ചത്