|
|
വരി 69: |
വരി 69: |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |
| സ്ക്കൂൾ തുടങ്ങിയ കാലത്ത് രണ്ട് ഹാളുകൾ ഓലയും പുല്ലും കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. തുടർന്ന് ഗ്രാമവാസികളുടെ സഹായത്തോട് കൂടി ഓടിന്റെ മേൽക്കൂര നിർമ്മിച്ചു. തറ സിമെന്റ് പാകി.
| |
|
| |
| ഈ അടുത്ത കാലത്തായി രണ്ട് ഹാളുകളും ടൈൽ പാകി
| |
|
| |
| മനോഹരമാക്കിയിട്ടുണ്ട്.സ്‌കൂളിനോട് ചേർന്നുള്ള മുറ്റം ഇന്റർലോക്കും
| |
|
| |
| എട്ട് വർഷം മുൻപ് കമ്പ്യൂട്ടർ മുറിയും നിർമ്മിച്ചു. വൈദ്യുതീകരണത്തിന്
| |
|
| |
| ട്യൂബ് , ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിട്ടുണ്ട്.
| |
|
| |
| പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമിച്ചിട്ടുണ്ട്. പഴയ അടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്കും മാറിയിട്ടുണ്ട്. രണ്ട് ബിൽഡിങ്ങും ബന്ധിപ്പിച്ച് കൊണ്ട്
| |
|
| |
| ഒരു പാത്തി നിർമ്മിച്ചിട്ടുണ്ട്.കുടി വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ
| |
|
| |
| കണക്ഷൻ ലഭ്യമാണ്.ആയിരത്തിലധികം പുസ്തകമുള്ള ലൈബ്രറി സ്‌കൂളിൽ ഉണ്ട്.പഠനത്തിന് ആവശ്യമായ ചുമർ ചിത്രങ്ങൾ സ്‌കൂളിൽ ഉണ്ട്.
| |
|
| |
| ചുമർ ചിത്ര രചന നടത്തിയിട്ടുണ്ട്.
| |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |