"ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 81: | വരി 81: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽ. പി. ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7 കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , വിശാലമായ കളിസ്ഥലം എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് . | |||
. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
23:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ജി.വി.എച്ച്.എസ്സ്.എസ്സ് മണിയാറൻകുടി | |
|---|---|
| വിലാസം | |
മണിയാറൻകുടി മണിയാറൻകുടി പി.ഒ. , ഇടുക്കി ജില്ല 685602 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1 - 5 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04862 235635 |
| ഇമെയിൽ | 29018gvhss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29018 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 906013 |
| യുഡൈസ് കോഡ് | 32090200301 |
| വിക്കിഡാറ്റ | Q64615271 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | അറക്കുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | ഇടുക്കി |
| താലൂക്ക് | ഇടുക്കി |
| ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വാഴത്തോപ്പ് പഞ്ചായത്ത് |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 73 |
| പെൺകുട്ടികൾ | 72 |
| ആകെ വിദ്യാർത്ഥികൾ | 190 |
| അദ്ധ്യാപകർ | 19 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 31 |
| പെൺകുട്ടികൾ | 14 |
| സ്കൂൾ നേതൃത്വം | |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നിഷാന എച്ച് |
| പ്രധാന അദ്ധ്യാപിക | സജിത എം സി |
| പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് എം ആർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഖ മോഹൻദാസ് |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 29018 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂൾ നിലകൊളളുന്ന വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ചരിത്രം തന്നെ ഇവിടുത്തെ ആദിവാസികളായ ഗിരിവർഗ്ഗക്കാരുടെ ചരിത്രത്തിൽ നിന്നാണ് തുടങ്ങുന്നത്.
ഏറിയ പങ്കും മന്നാൻ സമുദായക്കാരാണെങ്കിലും ഊരാളി വിഭാഗക്കാരും ഈ പ്രദേത്ത് അധിവസിച്ചിരുന്നു.ഇത്തരം ഒരു സമൂഹത്തിന്
മാറ്റം വരുന്നത് മറ്റു പ്രദേശങ്ങളിൽ നിന്നുളള കുടിയേറ്റം മുതലാണ്.ഈ കുകുടിയേറ്റം മൂലം ഈ പ്രദേത്ത് വസിച്ചിരുന്ന
മന്നാന്മാരുറ്റടെ സാമൂഹിക ജീവിതതിൽ വമ്പിച്ച പരവർത്തനങൾ വരുത്തിയിട്ടുണ്ട്.
ചരിത്രം
മണിയാറൻകുടി ഗവ: സ്കൂൾ 1958 ൽ നിലവിൽ വന്നു. 1949 ഏപ്രീൾ 19ന് ഈ ഗ്രാമപഞ്ജായത്ത് അതിർത്തിക്കുള്ളിൽ ഇരുപത് പേർക്കായി 72 ഏക്കർ വനഭൂമി അനുവദിച്ചു.ആദിവാസി വിഭാഗങളും പിന്നീട് എത്തിച്ചേർന്ന കുടിയെറ്റക്കാരും സമ്മിഷ്രമായി താമസം ആരംഭിച്ചതോടെയാൺ വിദ്യാഭ്യാസ്ത്തിണ്ടെ ആവശ്യകത ബോധയമാകുന്നത്. അക്ഷരം പ പ്പിക്കുന്ന ആശാൻ കളരിയിൽ തുടങിയ ആദ്യകാല വിദ്യാഭ്യാസ സംബ്രദായം തന്നെയണ് മറ്റെവിടെയും പോലെ തന്നെ ഇവിടുത്തെയും തുടക്കം. ശ്രീ:ശ്രീധരൻ പുഴക്കാക്കരശ്രീ പുഴക്കാട്ടിൽ ജൊസഫ് ശ്രീ;നെല്ലാൻ കല്ലേക്കണ്ടത്തിൽതുടങ്ങിയവരുടെ ആദ്യകാല ശ്രമഫലം കൂടിയായപ്പോൾ ഒരു ഗ്രാമം വിദ്യാഭ്യാസ രംഗത്ത് പിടിച്ച് കയറുകയായിരുന്നു.ഈ പുതിയ സാഹചര്യം മണിയാറൻകുടിക്കാർക്ക് അഭൂത പൂർവ്വമായ ഒരു നേട്ടമായിരുന്നു.
1957-58 കാലത്താണ് സ്കൂൾ തുടക്കം കുറിക്കുന്നത്. 40 അടി മാത്രം വിസ്തീർണ്ണം ഉള്ള പുല്ല് മേഞ്ഞ കെട്ടിടത്തോട് ചേർന്ന് 80 അടി ശെഡ്ഡ് പണിതതാണ് ആദ്യത്തെ കെട്ടിടം.
L.P സ്ക്കൂൾ മാത്രം പ്രവർത്തിച്ചിരുന്ന ഇവിടേക്ക് 1967-68 കാലത്ത് upper primary വിഭാഗവും പിന്നീട് 1972ൽ HS വിഭാഗവും ഏത്തിയതോടെ സ്കൂളിന്ടെ വികസനം ദ്രുതഗതിയിലായി. ആദ്യകാല അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ധർണ്ണ അടക്കമുള്ള പല സമരമൂറകളുടെയും ഫലമായിട്ടാണ് ഈ വിദ്യാലയത്തിലേക്ക് VHSEകടന്ന് വന്നത്.
ഭൗതികസൗകര്യങ്ങൾ
എൽ. പി. ,യു.പി . ,ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി ആധുനീക സജീകരണങ്ങളോടുകൂടിയ 7 കെട്ടിടങ്ങൾ ഉണ്ട്. ഹൈസ്കൂൾ , ഹയർ സെക്കന്ററി വിഭാഗങ്ങളിലെ എല്ലാ ക്ലാസ്സ് മുറികളും സ്മാർട്ട് ക്ലാസ്സ് മുറികളാണ്. കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് , മാത്തമാറ്റിക്സ് ലാബ് , സയൻസ് പാർക്ക് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,സ്കൂൾ ബസ്സ് , വിശാലമായ കളിസ്ഥലം എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട് .
.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജെ. ആർ. സി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ക്ലാസ് മാഗസിൻ.
- ലൈബ്രറി
മാനേജ്മെന്റ്
സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ്.
മുൻ സാരഥികൾ
വഴികാട്ടി
{{#multimaps: 9.862911,76.9581419 | width=600px | zoom=13 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29018
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അറക്കുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ