"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 58: | വരി 58: | ||
== ആകാശവാണി വിദ്യാഭ്യാസരംഗം == | == ആകാശവാണി വിദ്യാഭ്യാസരംഗം == | ||
ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടിയില്‍ എട്ടാം ക്ലാസ്സിലെ സാമൂഹികശാസ്തത്രം.അഞ്ചല്‍ വെസ്റ്റ് ഗവ.എച്ച്.എസ്.എസ്സിലെ എട്ടാം ക്ലാസ്സ് കുട്ടികളാണ് ആകാശവാണിയില്‍ ജൂലൈ 1 ന് പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.നദീതടസംസ്കാരങ്ങളിലൂടെ എന്ന പാഠഭാഗത്തിലെ ഹാരപ്പന്‍സംസ്കാരത്തിന്റെ ചിത്രീകരണരൂപമാണ് വിദ്യാഭ്യാസരംഗത്തില്‍ പ്രക്ഷേപണം ചെയ്തത്. | |||
വിവരശേഖരണം നടത്തി പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തത് 8ഐ ക്ലാസ്സിലെ ജി.ശ്രീജിത്,8എ ക്ലാസ്സിലെ ഭൗമിക്.എസ്,എട്ട്.ജി. ക്ലാസ്സിലെ ജാനകി.ബി.എസ്,എട്ട്.ഡി. ക്ലാസ്സിലെ മേഘ .എം.എസ് എന്നിവരാണ്.കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി,പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിന് സാമൂഹ്യ ശാസ്ത്ര അധ്യാപിക ശ്രീമതി.ബി.കെ.ജയകുമാരി നേത്രത്വം നല്‍കി | |||
== പ്രവൃത്തിപരിചയശില്പശാല == | == പ്രവൃത്തിപരിചയശില്പശാല == | ||