"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gowrisvijayan (സംവാദം | സംഭാവനകൾ)
Jubymol (സംവാദം | സംഭാവനകൾ)
വരി 55: വരി 55:


== കലയുടെ കാല്‍ചിലമ്പേറി ==
== കലയുടെ കാല്‍ചിലമ്പേറി ==
കണ്ണുകള്‍ക്ക് ഇമ്പമായ് വീണ്ടും പച്ചയും മിനുക്കും . ഗഗന ചാരിയായ ഹംസം ദമയന്തിയുടെ മനസ്സില്‍ തീര്‍ക്കുന്ന രാഗഭാവങ്ങള്‍ കാഴ്ചക്കാരില്‍ നിറച്ചത് മണിക്കുറുകള്‍ നീണ്ട രസവിസ്മയങ്ങള്‍. ശ്രീ.അര്‍ക്കന്നൂര്‍ പ്രഭയും സംഘവും അവതരിപ്പിച്ച കഥകളി സോതാഹരണ ക്ലാസാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹ്രദയാകര്‍ഷമായ നിമിഷങ്ങള്‍ തീര്‍ത്തത്.ജൂണ്‍ 20 ശനിയാഴ്ച്ച നടന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം ശ്രീ.കുടിയേല ശ്രീകുമാര്‍ നിര്‍വഹിച്ചു. പത്താം ക്ലാസിലെ മലയാലം പാഠത്തെ ആസ്പദമാക്കിയാണ് കഥകളിയുടെ ഒരുക്കവും വേഷവും നടപടി ക്രമങ്ങളും പ്രതിപാദിച്ച് 3 മണിക്കൂര്‍ നീണ്ട അഭിനയ പെരുമഴ തീര്‍ത്തത്. നളചരിതം ഒന്നാം ദിവസത്തിന്റെ വാങ്മയ ചിത്രങ്ങളില്‍ നിന്ന് വര്‍ണ്ണനാതീതമായ ചമല്‍ക്കാര സൗഷ്ഠവവും രാഗഭാവങ്ങളുടെ  മിന്നലാട്ടവും അനുഭവവേദ്യമാക്കാനായത് കുട്ടികളുടെ പഠനപ്രവര്‍നങ്ങിലെ അസുലഭസന്ദര്‍ഭമായി. നളചരിതം ആട്ടകഥ ഒന്നാം ദിവസത്തെ ആസ്പദമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. ദമയന്തിയുടെ ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം ദമയന്തിയില്‍ നളനെക്കുറിച്ചുള്ള ഔത്സുക്യം വര്‍ദ്ദിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ഹംസമായി ശ്രിീ. അര്‍ക്കന്നൂര്‍ പ്രഭയും ദമയന്തിയായി ശ്രീമതി. കലാഭാരതി വാസുദേവനും വേഷമിട്ടു.
കണ്ണുകള്‍ക്ക് ഇമ്പമായ് വീണ്ടും പച്ചയും മിനുക്കും . ഗഗന ചാരിയായ ഹംസം ദമയന്തിയുടെ മനസ്സില്‍ തീര്‍ക്കുന്ന രാഗഭാവങ്ങള്‍ കാഴ്ചക്കാരില്‍ നിറച്ചത് മണിക്കുറുകള്‍ നീണ്ട രസവിസ്മയങ്ങള്‍. ശ്രീ.അര്‍ക്കന്നൂര്‍ പ്രഭയും സംഘവും അവതരിപ്പിച്ച കഥകളി സോതാഹരണ ക്ലാസാണ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഹൃദയാകര്‍ഷമായ നിമിഷങ്ങള്‍ തീര്‍ത്തത്.ജൂണ്‍ 20 ശനിയാഴ്ച്ച നടന്ന പഠന ക്ലാസിന്റെ ഉദ്ഘാടനം ശ്രീ.കുടിയേല ശ്രീകുമാര്‍ നിര്‍വഹിച്ചു. പത്താം ക്ലാസിലെ മലയാളം പാഠത്തെ ആസ്പദമാക്കിയാണ് കഥകളിയുടെ ഒരുക്കവും വേഷവും നടപടി ക്രമങ്ങളും പ്രതിപാദിച്ച് 3 മണിക്കൂര്‍ നീണ്ട അഭിനയ പെരുമഴ തീര്‍ത്തത്. നളചരിതം ഒന്നാം ദിവസത്തിന്റെ വാങ്മയ ചിത്രങ്ങളില്‍ നിന്ന് വര്‍ണ്ണനാതീതമായ ചമല്‍ക്കാര സൗഷ്ഠവവും രാഗഭാവങ്ങളുടെ  മിന്നലാട്ടവും അനുഭവവേദ്യമാക്കാനായത് കുട്ടികളുടെ പഠനപ്രവര്‍നങ്ങിലെ അസുലഭസന്ദര്‍ഭമായി. നളചരിതം ആട്ടകഥ ഒന്നാം ദിവസത്തെ ആസ്പദമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. ദമയന്തിയുടെ ഉദ്യാനത്തിലേക്ക് പറന്നിറങ്ങുന്ന ഹംസം ദമയന്തിയില്‍ നളനെക്കുറിച്ചുള്ള ഔത്സുക്യം വര്‍ദ്ധിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.ഹംസമായി ശ്രീ അര്‍ക്കന്നൂര്‍ പ്രഭയും ദമയന്തിയായി ശ്രീമതി. കലാഭാരതി വാസുദേവനും വേഷമിട്ടു.


== ആകാശവാണി വിദ്യാഭ്യാസരംഗം ==
== ആകാശവാണി വിദ്യാഭ്യാസരംഗം ==
"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്