"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Akshayaos (സംവാദം | സംഭാവനകൾ)
Akshayaos (സംവാദം | സംഭാവനകൾ)
വരി 87: വരി 87:
[http://sites.google.com/site/schoolbiology/''''''ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ്]'''

[http://sites.google.com/site/schoolbiology/''''''ഹൈസ്കൂള്‍ ബയോളജി വെബ്ബ്പേജ്]'''

==വിവിധക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും==
==വിവിധക്ലബ്ബുകളും പ്രവര്‍ത്തനങ്ങളും==
''''ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍''''

വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളില്‍ മാതൃകാപരമായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവരികയാണ്. കൂട്ടിച്ചേര്‍‌ത്ത വിവരങ്ങള്‍ കാണുവാന്‍ ഈ പേജ് സന്ദര്‍ശിക്കുക.

== ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ==
[http://itclubghssanchalwest.wordpress.com/about/ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അഞ്ചല്‍ വെസ്റ്റ് ഐ.ടി.ക്ലബ്ബ് ബ്ലോഗ് പേജ്]

വളരെ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന ഒരു ഐ.ടി. ക്ലബ്ബാണ് സ്കൂളിലുള്ളത്. കേരളത്തിൽ വിക്കി ക്ലബ് ആദ്യമായി പ്രവർത്തിച്ചുതുടങ്ങിയത് ഈ സ്കൂളിലാണ്. കുട്ടികള്‍ ലോകത്തിലെ ഏറ്റവും വലിയ സര്‍വ്വവിജ്ഞാനകോശമായ വിക്കിപ്പീഡിയയുടെ മലയാളം പേജുകളില്‍ മാതൃകാപരമായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തുവരികയാണ്.
ഐ.ടി.ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ പുതുമകള്‍ ഏറെയുണ്ട്. അതിലൊന്നാണ് കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസജാലകങ്ങള്‍. സ്കൂള്‍ ഐ.ടി. ടീം തയ്യാറാക്കിയ ചില പേജുകള്‍ കാണൂ.

03/07/2012- നാണ് മലയാളം വിക്കിപീഡിയ - ഐടി@സ്കൂൾ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്തത്. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരിയാണ് പ്രസ്തുത യോഗം ഉദ്ഘാടനം ചെയ്തത്. തദവസരത്തിൽ ബഹു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ.ജി.അലക്സാണ്ടർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീ. ജെ.സുരേഷ്, ശ്രീ.കണ്ണൻമാഷ്, ശ്രീ. കെ.കെ.ഹരികുമാർ, ശ്രീ. പീരുക്കണ്ണ് റാവുത്തർ (എച്ച്.എസ്.എസ്.ടി), ശ്രീ.എസ്.അഭിലാഷ്(എസ്‌.ഐ.ടി.സി), ശ്രീ.ആർ.സതീഷ് എന്നിവർ സംബന്ധിച്ചു. ഇരുന്നൂറോളം കുട്ടികളും അധ്യാപകരും ഈ യോഗത്തിൽ സംബന്ധിച്ചു. സ്കൂൾ ഗായകസംഘത്തിന്റെ ഈശ്വരപ്രാർത്ഥനയോടെ യോഗം തുടങ്ങി. നിലവിലെ സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. എസ്. അഭിലാഷ് സ്വാഗതം പറഞ്ഞു. ബഹു. ഐ.ടി@സ്കൂൾ ഡയറക്ടർ ശ്രീ. അബ്ദുൾ നാസർ കൈപ്പഞ്ചേരി തന്റെ ഹ്രസ്വമായ ഉദ്ഘാടനപ്രഭാഷണത്തിൽ വിക്കിപീഡിയയുടെയും നാടോടി വിഞ്ജാനീയത്തിന്റെയും പ്രാധാന്യം ചൂണ്ടിക്കാട്ടി. പദ്ധതിക്ക് എല്ലാ സഹായങ്ങളും ഐ.ടി സ്ക്കൂളിന്റെ ഭാഗത്തു നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. വിക്കി ആമുഖവും പദ്ധതി വിശദീകരണവും കണ്ണൻ മാഷ് നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ. യോപ്പച്ചൻ മാഷ് കൃതജ്ഞത രേഖപ്പെടുത്തി. യോഗത്തിൽ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് സംബന്ധിച്ചിരുന്നു.
[http://www.nervoussystemlessons.blogspot.com നാഡീവ്യവസ്ഥ കണ്ടുപഠിക്കാം]

[http://sites.google.com/site/wwwbiologyhelp/std10 എസ്.എസ്.എല്‍.സി പാഠങ്ങള്‍ പഠിക്കാം]

വിക്കിക്ലബ്ബ് രൂപവൽക്കരണം
[http://sites.google.com/site/wwwbiologyhelp/std8 എട്ടാം ക്ലാസ്സ് പാഠങ്ങള്‍ പഠിക്കാം]

04/07/2012- സ്കൂൾ അങ്കണത്തിൽ വിക്കിപീഡിയ വിക്കിക്ലബ്ബ് പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിന് യോഗം വിളിച്ചു. 200 ൽപ്പരം കുട്ടികൾ യോഗത്തിൽ സംബന്ധിച്ചു. കേരളത്തിൽ വിക്കി ക്ലബ്ബ് സ്ഥാപിതമാകുന്ന ആദ്യ സ്കൂളാണ് ഇത്. മികച്ച രീതിയിൽ ക്ലബ്ബ് പ്രവർത്തനം ഏറ്റെടുക്കാൻ തീരുമാനിച്ചു.

==മറ്റുപ്രധാനപ്പെട്ട താളുകള്‍==
==മറ്റുപ്രധാനപ്പെട്ട താളുകള്‍==
"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്