"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 54: | വരി 54: | ||
== സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | == സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം == | ||
സൂവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂണ്‍ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂള്‍ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാര്‍ത്ഥനയ്ക്കും ശേഷം സ്കീള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കര്‍ സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എന്‍.വാസവന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആര്‍.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ശ്രീ.എ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. തുടര്‍ന്ന് ബഹുമാന്യനായ പുനലൂര്‍ എം.എല്‍ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരല ഗവര്‍ണ്ണര്‍ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിര്‍വഹിച്ചു. കേരളത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നല്‍കുന്ന മാത്രകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. ഗവര്‍ണരുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് ക്രത്യമായും സമയബന്ധിതമായും പരിപാടികള്‍ നടത്തുന്നതില്‍ ജനപ്രതിനിധികളും അധ്യാപകരും അങ്ങേയറ്റം നിഷ്കര്‍ഷ പുലര്‍ത്തി. | സൂവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂണ്‍ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു. സ്കൂള്‍ ഗായക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാര്‍ത്ഥനയ്ക്കും ശേഷം സ്കീള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കര്‍ സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എന്‍.വാസവന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആര്‍.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ശ്രീ.എ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. തുടര്‍ന്ന് ബഹുമാന്യനായ പുനലൂര്‍ എം.എല്‍ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി. തുടര്‍ന്ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ കേരല ഗവര്‍ണ്ണര്‍ ശ്രീ.ജസ്റ്റിസ് (റിട്ട.) പി.സദാശിവം നിര്‍വഹിച്ചു. കേരളത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് ലഭിക്കുന്ന പ്രാധാന്യവും സ്വീകാര്യതയും ഇന്ത്യയില്‍ മറ്റൊരിടത്തും ഇല്ലന്നും ഈ സ്ഥിതി കേരളം ഇന്ത്യയ്ക്കൊട്ടാകെ നല്‍കുന്ന മാത്രകയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നത് അഭിമാനകരമാണെന്നും തന്റെ ജീവിതാനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം കുട്ടികള്‍ക്ക് വിവരിച്ചു നല്‍കി. ഗവര്‍ണരുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശിച്ചതനുസരിച്ച് ക്രത്യമായും സമയബന്ധിതമായും പരിപാടികള്‍ നടത്തുന്നതില്‍ ജനപ്രതിനിധികളും അധ്യാപകരും അങ്ങേയറ്റം നിഷ്കര്‍ഷ പുലര്‍ത്തി.പരിപാടികള്‍ വീക്ഷിക്കുന്നതിന് രക്ഷിതാക്കളും നാട്ടുകാരുമുള്‍പ്പെട്ട വന്‍ ജനാവലി സ്കൂള്‍ അങ്കണത്തില്‍ എത്തിയിരുന്നു.കൂട്ടായ്മയുടെ ഈ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും പ്.ടി.എ. ക്രതജ്ഞത രേഖപ്പെടുത്തി. | ||
== പ്രവൃത്തിപരിചയശില്പശാല == | == പ്രവൃത്തിപരിചയശില്പശാല == | ||