"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ancyharis (സംവാദം | സംഭാവനകൾ)
Gowrisvijayan (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
== സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ==

സൂവര്‍ണ്ണജൂബിലി ആഘോഷ പരിപാടികളൂടെ ഉദ്ഘാടനം ജൂണ്‍ 6 ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ചു.  സ്കൂള്‍ ഗാ‍‍യക സംഘത്തിന്റെ ദേശീയ ഗാനത്തിനും ഈശ്വര പ്രാര്‍ത്ഥനയ്ക്കും ശേഷം സ്കീള്‍ പി.ടി.എ പ്രസിഡന്റ് ശ്രീ കെ. ബാബു പണിക്കര്‍ സ്വാഗതം ആശംസിച്ചു . തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എസ്.ജയമോഹന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.എന്‍.വാസവന്‍,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.കെ.ആര്‍.ലളിതാഭായി,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ശ്രീ.എ.സക്കീര്‍ ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ ആര്‍പ്പിച്ചു. തുടര്‍ന്ന് ബഹുമാന്യനായ പുനലൂര്‍ എം.എല്‍ .എ അഡ്വ. കെ രാജു മുഖ്യ പ്രഭാഷണവും , ബഹുമാന്യനായ എം.പി കെ. ​എന്‍ ബാലഗോപാല്‍ അദ്ധ്യക്ഷ പ്രസംഗവും നടത്തി.

== പ്രവൃത്തിപരിചയശില്പശാല ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഗവ._എച്ച്_എസ്സ്_എസ്സ്_അഞ്ചൽ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്