|
|
| വരി 67: |
വരി 67: |
| ഒരു എയ്ഡഡ് വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''. | | ഒരു എയ്ഡഡ് വിദ്യാലയം ആണ് '''അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്കൂൾ'''. |
|
| |
|
| ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF അഞ്ചരക്കണ്ടി]. കണ്ണരിൽ നിന്ന് 15 കി.മി. തെക്ക് കിഴക്കും, തലശ്ശേരിയിൽ നിന്ന് 22 കി.മി വടക്കുകിഴക്കും, കൂത്തുപറമ്പിൽ നിന്ന് 12 കി.മി. വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പറ്റി .എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച ലോഗൻസ് മലബാർ മാന്വലിൽ പരാമർശിച്ചു കാണുന്നു ലോകത്തിൽ രണ്ടാമതും എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടത്തിലെ കറുകപ്പട്ട മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിൽപ്പ് . 1957-59 കാലത്ത് അഞ്ചരക്കണ്ടി ഉൾപ്പെടുന്ന നിയോജകമണ്ടലം എം.എൽ..എയും അന്നത്തെ വ്യവസായ മന്ത്രിയുമായിരുന്ന പരേതനായ ശ്രീ.കെ.പി.ഗോപാലന്റെ അനുഗ്രഹാശിസ്സുകളോടെ കാവിൻമൂല ഗാന്ധി സ്മാരക വായനശാലയിൽചേർന്ന പൗരസമിതി, മാമ്പ പ്രദേശത്ത് ഒരു ഹൈസ്കൂൾ സ്താപിച്ചുകിട്ടുന്നതിന് വേണ്ടിയുളള പ്രാഥമിക പ്രവർത്തനങ്ങൾക്ക് രൂപം നൻകി. . 26-5-1957 ന് ചേർന്ന സുമനസ്സും ത്യാഗസന്നദ്ധതയുമുള്ള പ്രദേശവാസികളുടെ യോഗം സ്കൂൾ നടത്തിപ്പിനുളള ബൈലോ അംഗീകരികരിച്ചു അഞ്ചരക്കണ്ടി എഡുക്കേഷനൽ സൊസൈറ്റിക്ക് രൂപം നൽകി. 1957 ജൂൺ മാസം തന്നെ ഹൈസ്കൂൾ സ്ഥാപിച്ച് നടത്താനുളള ഭരണാനുമതി ലഭിച്ചു. 1957 ജൂൺ 12 ന് നാലാം പീടികയിൽ ശ്രൂനാരായണ ജ്ഞാനപ്രദായിനി വായനശാലയിൽ പ്രവർത്തനം ആരംഭിച്ച കൊച്ചു വിദ്യാലയം 1958 ൽ അന്നത്തെ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള കാവിന്മൂലയിൽ പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ അഞ്ചരക്കണ്ടി ഹൈസ്കൂൾ ആയി പൂർണത പ്രാപിച്ചു. ആ സരസ്വതീക്ഷേത്രം ഇന്ന് അമ്പതാണ്ടു പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പഠന മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ സംസ്ഥാന അംഗീകാരങ്ങളും , കലാതിലകം, കായികപ്രതിഭ വരെയുള്ള ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവിദ്യാര്ഥികളെ സംഭാവന ചെയ്തു വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു .ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക .പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി.ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായി. NCC ,SCOUT & GUIDES, JRC, NSS, Little Kites club തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്
| | കണ്ണൂർ ജില്ലയിൽ ചരിത്രത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലമാണ് അഞ്ചരക്കണ്ടി. എ.ഡി. 1887 ൽ പ്രസിദ്ധീകരിച്ച വില്യം ലോഗന്റെ മലബാർ മാന്വലിൽ പോലും പരാമർശിച്ചിട്ടുള്ള ഈ സ്ഥലത്തുതന്നെയാണ് വലുപ്പത്തിൽ ലോകത്തിൽ രണ്ടാമതും, എഷ്യയിൽ ഒന്നാമതുമായ കറപ്പത്തോട്ടം നിലനിൽക്കുന്നത്. ആ മരങ്ങളുടെ സുഗന്ധ സാമീപ്യത്തിലാണ് ഹയർ സെക്കണ്ടറി സ്‌കൂളിന്റേയും നിൽപ്പ്. ഒരു കൊച്ചു മുറിയിൽ രൂപം കൊണ്ട കൊച്ചു വിദ്യാലയത്തെ സഹകരണവും കഠിനാധ്വാനവും ത്യാഗവും കൊണ്ട് അഞ്ചരക്കണ്ടി ഹയർ സെക്കണ്ടറി സ്‌കൂളെന്ന മഹാസ്ഥാപനമാക്കി മാറ്റിയ ചരിത്രം അഞ്ചരക്കണ്ടി പ്രദേശവാസികളുടെ കൂട്ടായ്മയുടെ ചരിത്രം കൂടിയാണ്. |
| | |
| | ഈ സരസ്വതീക്ഷേത്രം ഇന്ന് അറുപത് ആണ്ടുകൾ പിന്നിടുമ്പോൾ ഭൗതിക സാഹചര്യം കൊണ്ടും പാഠ്യ/ പാഠ്യേതര മികവ് കൊണ്ടും കണ്ണൂർ ജില്ലയിലെ മുൻനിര വിദ്യാലമായി മാറിയിരിക്കുന്നു. 1957 മുതലിങ്ങോട്ട് എണ്ണമറ്റ ദേശീയ-സംസ്ഥാന അംഗീകാരങ്ങളും, കലാതിലകം, കായികപ്രതിഭ മുതലായ പട്ടങ്ങളും ഉയർന്ന സ്ഥാനങ്ങൾ നേടിയവരും, ഗൾഫ്,അമേരിക്ക,യൂറോപ്പ് തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഔന്നത്യമാർന്ന കർമരംഗങ്ങളിൽ ശോഭിക്കുന്നവരുമായ നിരവധി പൂർവവിദ്യാര്ഥികളെ സംഭാവന ചെയ്തുകൊണ്ട് വിദ്യാലയം അഞ്ചരക്കണ്ടി പ്രദേശത്തിന്റെ അഭിമാനസ്തംഭമായി മാറിയിരിക്കുന്നു. ഈയടുത്ത വർഷങ്ങളിൽ മികച്ച വിദ്യാലയത്തിനും, പഠന പഠ്യേതര മികവിനും കാർഷിക-പരിസ്ഥിതി പ്രവർത്തനത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങൾ സ്കൂളിനെ തേടിയെത്തി. ജില്ലാതലം വരെയുള്ള കലോൽസവങ്ങൾക്കും കായിക, ശാസ്ത്രോത്സവങ്ങൾക്കും ഈ വിദ്യാലയം നിരവധി തവണ വേദിയായിട്ടുണ്ട്. '''NCC ,SCOUT & GUIDES, JRC, NSS, Little Kites club''' തുടങ്ങിയ സന്നദ്ധ സംഘടനകൾ സ്ത്യുത്യർഹമായ പ്രവർത്തനങ്ങളിലൂടെ ദേശീയ .സംസ്ഥാന അംഗീകാരങ്ങൾക്കുവർഷാവർഷം അർഹരായി. SSLC, HSS പരിക്ഷകളിൽ അസൂയാർഹമായ വിജയത്തിന്റെ ചരിത്രമാണ് സ്‌കൂളിനുള്ളത്. |
| ഭരണ സമിതി &രക്ഷാകർത്തൃസമിതി അഞ്ചരക്കണ്ടി എച്ച് എസ് എസ് | | ഭരണ സമിതി &രക്ഷാകർത്തൃസമിതി അഞ്ചരക്കണ്ടി എച്ച് എസ് എസ് |
|
| |
|