"ജി.എം.എൽ.പി.എസ്. മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
,മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു. ഇപ്പോൾ 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി ഇത് മാറി. | ,മാങ്കടവ് പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രമായ ഈ പ്രൈമറി വിദ്യാലയം 1912 - ൽ ആരംഭിച്ചു. മാപ്പിള എലിമെന്ററി സ്കൂൾ എന്നായിരുന്നു പേര്. 1947 വരെ മതപഠനം കൂടി ഇതിന്റെ ഭാഗമായിരുന്നു.പോക്കു എന്ന ഒരു വ്യക്തിയുടെ കെട്ടിടത്തിലും പിന്നീട് മദ്രസ കെട്ടിടത്തിലുമായിട്ടായിരുന്നു പ്രവർത്തിച്ചിരുന്നത്. കേരള സംസ്ഥാന രൂപീകരണത്തോടെ ഗവണ്മെന്റ് മാപ്പിള സ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. 2010 വരെ സ്വകാര്യ വ്യക്തിയുടെയും മദ്രസയുടെയും വാടക കെട്ടിടത്തിലായിരുന്നു അധ്യയനം നടന്നിരുന്നത്. 2005 - ൽ പി ടി എ യും നാട്ടുകാരും ചേർന്ന് ധനസമാഹരണം നടത്തി 20 സെന്റ് സ്ഥലം വാങ്ങി സ്കൂളിന് സ്വന്തമായി കെട്ടിടം നിമ്മിച്ചു. പഞ്ചായത്തിന്റെയും എം എൽ എ യുടെയും നാട്ടുകാരുടെയും ധന സഹായത്തോടെ സ്കൂൾ കെട്ടിടം വികസിച്ചു. ഇപ്പോൾ 2021-22 വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ഒരു പൊതുവിദ്യാലയമായി ഇത് മാറി. | ||
ഇപ്പോൾ ഇവിടെ ജോലിചെയ്യുന്ന അധ്യാപകർ | '''ഇപ്പോൾ ഇവിടെ ജോലിചെയ്യുന്ന അധ്യാപകർ | ||
ഗീത ടി പി (ഹെഡ് ടീച്ചർ ) | ഗീത ടി പി (ഹെഡ് ടീച്ചർ ) | ||
റഷീദ പി പി | റഷീദ പി പി | ||
| വരി 69: | വരി 69: | ||
ശ്രീമ ശ്രീധരൻ | ശ്രീമ ശ്രീധരൻ | ||
മൃദുല എം | മൃദുല എം | ||
പുഷ്പവല്ലി (പിടിസിഎം ) | പുഷ്പവല്ലി (പിടിസിഎം )''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* മികവാർന്നവിശാലമായ 7 ക്ലാസ്സ് മുറികൾ, (5 സ്മാർട്ട് ക്ലാസ്സ് | * മികവാർന്നവിശാലമായ 7 ക്ലാസ്സ് മുറികൾ, (5 സ്മാർട്ട് ക്ലാസ്സ് മുറികൾ) | ||
*ഒരു കോൺഫറൻസ് ഹാൾ, | *ഒരു കോൺഫറൻസ് ഹാൾ, | ||
*ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ, | *ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ, | ||
| വരി 102: | വരി 102: | ||
ഗവൺമെൻറ് സ്ഥാപനം | ഗവൺമെൻറ് സ്ഥാപനം | ||
[[ഗവ. മുസ്ലീം എൽ പി സ്കൂൾ , മാങ്കടവ്/എന്റെ നാട്|എന്റെ നാട്]] | == [[ഗവ. മുസ്ലീം എൽ പി സ്കൂൾ , മാങ്കടവ്/എന്റെ നാട്|'''<big>എന്റെ നാട്</big>''']] == | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
* കെ അബ്ദുൽ ഖാദർ മാസ്റ്റർ | * കെ അബ്ദുൽ ഖാദർ മാസ്റ്റർ | ||